പാലക്കാട്: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ രൂക്ഷ വിമര്‍ശനവുമായി വി.ടി. ബല്‍റാം എംഎല്‍എ രംഗത്ത്. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ചേര്‍ന്ന സര്‍വകക്ഷി യോഗം നിയന്ത്രിക്കേണ്ടത് പി. ജയരാജനല്ലെന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഇന്ന് രാവിലെ നടന്ന സമാധാന യോഗത്തില്‍ കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായാരുന്നു. യോഗത്തിലേക്ക് പ്രതിപക്ഷ എംഎല്‍എമാരെ ക്ഷണിച്ചില്ലെന്നാരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ യോഗം ബഹിഷ്കരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: