Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കേരളത്തില്‍ ഹൃദയമില്ല’ ലക്ഷ്മി ചെന്നൈയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2018, 02:50 am IST
in Kerala

കൊച്ചി: ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചുപിടിക്കാന്‍ ലക്ഷ്മി ചെന്നൈയിലേക്കു പറന്നു. കേരളത്തില്‍ ഹൃദയദാതാവിനെ കിട്ടാനില്ലാത്തതിനെ തുടര്‍ന്നാണ് യാത്ര. കൊച്ചി തിരുവാങ്കുളം ലക്ഷ്മിനിവാസില്‍ വെങ്കട്ടരാമന്റെ ഭാര്യ ലക്ഷ്മി (46) യെയാണു ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്കായി എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലേക്കു കൊണ്ടുപോയത്. 

ഇന്നലെ രാവിലെ പത്തോടെ ലിസി ആശുപത്രിയുടെ ആംബുലന്‍സില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ലക്ഷ്മിയെ എത്തിച്ചു. ഇവിടെ സുസജ്ജമായി നിന്ന എയര്‍ ആംബുലന്‍സ് 11.45നു പുറപ്പെട്ടു. ഉച്ചയ്‌ക്ക് ഒന്നിനു വിമാനത്താവളത്തിലും അവിടുന്നു റോഡ് മാര്‍ഗം രണ്ടോടെ ചെന്നൈ ഫോര്‍ട്ടീസ് മലര്‍ ആശുപത്രിയിലും എത്തിച്ചു. 

ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്ന റസ്ട്രിക്റ്റഡ് കാര്‍ഡിയോ മയോപ്പതി എന്ന രോഗമാണ് ലക്ഷ്മിയെ അലട്ടുന്നത്. ഹൃദയത്തിന്റെ വലതുഭാഗത്തെ അറയ്‌ക്കും തകരാറുണ്ട്. ഒരു വര്‍ഷം മുമ്പു തകരാര്‍ കണ്ടെത്തി ചികിത്സ ആരംഭിച്ചു. ആരോഗ്യാവസ്ഥ കൂടുതല്‍ ഗുരുതരമായതിനെത്തുടര്‍ന്ന് ഹൃദയം മാറ്റിവയ്‌ക്കേണ്ട സ്ഥിതിയായി. കഴിഞ്ഞ രണ്ടിന് ലിസി ആശുപത്രിയിലേക്കു മാറ്റി. 

തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയില്‍ (കെഎന്‍ഒഎസ്) സൂപ്പര്‍ അര്‍ജന്റ് ലിസ്റ്റില്‍പ്പെടുത്തിയെങ്കിലും ദാതാവിനെ കിട്ടിയില്ല. ഇനിയും കാത്തിരിക്കുന്നത് അപകടമാകുമെന്ന വിലയിരുത്തലിലാണ് ലക്ഷ്മിയെ ചെന്നൈയിലേക്ക് മാറ്റിയത്. കേരളത്തിലേക്കാളധികം അവയവദാനം നടക്കുന്നുവെന്നതാണു ചെന്നൈയിലേക്കു മാറ്റാന്‍ പ്രേരിപ്പിച്ചതെന്നു ലക്ഷ്മിയുടെ ഭര്‍ത്താവ് വെങ്കട്ടരാമന്‍ പറഞ്ഞു. 

പൂര്‍ണസജ്ജീകരണങ്ങളോടെയുള്ള എയര്‍ ആംബുലന്‍സില്‍ രോഗിയെ കൊച്ചിയില്‍ നിന്നു ചെന്നൈയിലെത്തിച്ചതിന് അഞ്ചര ലക്ഷത്തോളമാണു ചെലവ്. വിദഗ്ധ ഡോക്ടര്‍മാരായ ഡോ. അരുണ്‍, ഡോ. മനോഹര്‍ എന്നിവരും ഒപ്പമുണ്ട്. 

പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ലക്ഷ്മി ഇപ്പോള്‍ തീവ്രപരിചരണത്തിലാണ്. എത്രയും വേഗത്തില്‍ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസത്രക്രിയ നടത്താനാവുമെന്ന പ്രതീക്ഷയിലാണു ബന്ധുക്കളും ഡോക്ടര്‍മാരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

Kerala

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

India

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

India

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

പുതിയ വാര്‍ത്തകള്‍

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.