Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുഞ്ചക്കൊയ്‌ത്ത് കൊയ്‌ത്തു മെതി യന്ത്ര വാടകയില്‍ തീരുമാനമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2018, 02:00 am IST
in Alappuzha

ആലപ്പുഴ: കൊയ്‌ത്തും, നെല്ലുസംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അതത് പഞ്ചായത്തുതല അവലോകനസമതികള്‍ ഇടപെട്ട് പരിഹരിക്കണമെന്നും ചുമട്ടുകൂലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ലേബര്‍ ആഫീസര്‍ കൂടാതെ ഐആര്‍സി  അംഗങ്ങളുടെ ഇടപെടലുകളില്‍ കൂടി പരിഹരിക്കുതിനും ശ്രമിക്കണമെന്ന് ജില്ല കളക്ടര്‍ ടി.വി. അനുപമ നിര്‍ദേശിച്ചു. പുഞ്ചക്കൊയ്‌ത്തുമായി ബന്ധപ്പെട്ട മുന്നൊരുക്ക യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. 

 ഫെബ്രുവരി  അവസാന ദ്വൈവാരത്തില്‍ 565 ഹെക്ടറും, മാര്‍ച്ച് ആദ്യ ദ്വൈവാരത്തില്‍ 5480 ഹെക്ടറും, മാര്‍ച്ച് രണ്ടാം ദ്വൈവാരത്തില്‍ 7363 ഹെക്ടറും,  ഏപ്രില്‍ ആദ്യ ദ്വൈവാരത്തില്‍ 4728 ഹെക്ടറും, ഏപ്രില്‍ രണ്ടാം ദ്വൈവാരത്തില്‍ 3915 ഹെക്ടറും സ്ഥലത്ത് വിളവെടുപ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷ.  

 ഈ വര്‍ഷത്തെ കൊയ്‌ത്തുമെതി യന്ത്ര വാടക-കായല്‍ നിലങ്ങളില്‍ മണിക്കൂറിന് പരമാവധി 1800 രൂപയും മറ്റ് പ്രദേശങ്ങളില്‍ പരമാവധി 1650 രൂപയും ആയി തീരുമാനിച്ചു.  പാടശേഖര സമതികള്‍ വിലപേശി ഈ തുകയ്‌ക്ക് താഴെയുള്ള നിരക്കില്‍ കൊയ്‌ത്ത് നടത്താന്‍ ശ്രമിക്കണമെന്ന് നിര്‍ദേശമുണ്ട്. കെഎഐസിഒയുടെ നിയന്ത്രണത്തിലുള്ള യന്ത്രങ്ങള്‍ക്ക് ഇന്ധനച്ചിലവിന് പുറമെ മണിക്കൂറിന് 800 രൂപയായും നിശ്ചയിച്ചു.  ചുമട്ടുകൂലി  കഴിഞ്ഞ വര്‍ഷത്തെ അതേ നിരക്ക് ഈടാക്കുന്നതിനും തീരുമാനിച്ചു. 

  മാര്‍ച്ച് ആദ്യവാരത്തോടെ 30 യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് കെഎഐസിഒ അറിയിച്ചു.കൊയ്‌ത്ത് മെതി യന്ത്രങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് കെഎഐസിഒയുടെ എന്‍ജിനീയറെ നേരിട്ട് ബന്ധപ്പെടാം.  (ഫോണ്‍ : 7558880483 -0477-2270942 )

  രണ്ടാം കൃഷിക്കായി 13321 ഹെക്ടറും പുഞ്ചകൃഷിക്കായി 23475 ഹെക്ടര്‍ സ്ഥലത്തും ഇതുവരെ കൃഷി ഇറക്കിക്കഴിഞ്ഞു. ഇതിനാവശ്യമായ മുഴുവന്‍ വിത്തും സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എസ്ഡിഎ ആണ്  വിതരണം നടത്തിയത് ഉമ എ ഇനം ആണ് കൂടുതല്‍ കൃഷി ചെയ്തിുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

Kerala

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

Entertainment

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

Kerala

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

Entertainment

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.