Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുട്ടിയെ കടിച്ചതും ഭീതി പടര്‍ത്തിയതും പേപ്പട്ടി തന്നെ..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2018, 02:00 am IST
in Thiruvananthapuram

. 

മലയിന്‍കീഴ്: വിളവൂര്‍ക്കല്‍, മൂലമണ്‍ വാര്‍ഡില്‍ കഴിഞ്ഞദിവസം വീടിനുള്ളില്‍ കയറി നാലുവയസുകാരനെ കടിച്ചതും തെരുവുനായ്‌ക്കളെയും വളര്‍ത്തുമൃഗങ്ങളെയും കടിച്ച് പരിക്കേല്‍പ്പിച്ചതും പേപ്പട്ടി തന്നെയാണെന്ന് സ്ഥിരീകരിച്ചു.

ഭീതിപരത്തിയ പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നതിനെ തുടര്‍ന്ന് പാലോട് വെറ്റിനറി ലാബിലേക്ക് പേവിഷബാധ ഉണ്ടോ എന്ന് കണ്ടെത്താന്‍ കൊണ്ടുപോയിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ ഉച്ചയോടെ വിളവൂര്‍ക്കല്‍ വെറ്റിനറി സര്‍ജന്‍ മൂലമണ്‍ ഭാഗത്തെത്തി നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഇതിനിടെ വീടിനുള്ളില്‍ കയറി നാലുവയസുകാരന്‍ ദേവാനന്ദനെ പട്ടി കടിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 3500 രൂപ വിലവരുന്ന മരുന്ന് വാങ്ങി കുത്തിവയ്‌പ്പ് നടത്തിയതായി കുട്ടിയുടെ അച്ഛനമ്മമാര്‍ പറഞ്ഞു. വാടക വീട്ടില്‍ കഴിയുന്ന നിര്‍ധന കുടുംബത്തിലെ കുട്ടിക്ക് ഇനിയുള്ള ചികിത്സയ്‌ക്ക് പണം കണ്ടെത്താന്‍ കഴിയാതെ രക്ഷിതാക്കള്‍ ആകുലതയിലാണ്.

ഇന്നലെ ഉച്ചകഴിഞ്ഞ് വിളവൂര്‍ക്കല്‍ പഞ്ചായത്ത് കമ്മിറ്റി അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് വി. അനില്‍കുമാറും സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് പട്ടിയുടെ കടിയേറ്റ കുട്ടിയുടെ വീട്ടിലെത്തി അടിയന്തര ആശ്വാസമായി 5000 രൂപ കൈമാറി. തെരുവുനായ്‌ക്കളെ നിയന്ത്രിക്കുന്നതിനായി കുടുംബശ്രീ ജില്ലാമിഷന് ഫണ്ട് നേരത്തെ തന്നെ കൈമാറിയിട്ടുണ്ടെന്നും അവരാണ് പദ്ധതി നടപ്പാക്കേണ്ടതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

അടിയന്തരമായി തെരുവുനായ്‌ക്കളെ പിടികൂടി പ്രതിരോധ കുത്തിവയ്‌പ്പുകള്‍ എടുക്കാനും പേപ്പട്ടി ആക്രമണം നടന്നിട്ടുള്ളതായി സംശയിക്കുന്ന വളര്‍ത്തുമൃഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും സൗജന്യമായി വാക്‌സിനേഷനുകള്‍ നല്‍കാനുമുള്ള എല്ലാ സഹായവും വിളവൂര്‍ക്കല്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അനില്‍കുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

Kerala

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

Kerala

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

India

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
India

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

മാർഗതടസ്സങ്ങൾ അകറ്റാ‌നും ശത്രുദോഷ ശാന്തിക്കും ഹനുമാൻ ക്ഷേത്രദർശനം ഏറെ ഉത്തമം

കുടുംബത്തിന്റെ ഐശ്വര്യത്തിനായി നാമം ചൊല്ലൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.