തിരുവനന്തപുരം: ബീമാപള്ളി ഉറൂസ് പ്രമാണിച്ച് നഗരസഭാ പരിധിയില്‍ വരുന്ന വൈദ്യുതിബോര്‍ഡിന്റെ എല്ലാ ഓഫീസുകള്‍ക്കും 17ന് പ്രാദേശികഅവധി നല്‍കി ഉത്തരവായി.