Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മധ്യവേനലവധിക്കാലത്ത് ഹരിത നഗരോത്സവങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2018, 02:00 am IST
in Thiruvananthapuram

തിരുവനന്തപുരം : നഗരസഭയുടെ ഗ്രീന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ð ഈ മധ്യവേനലവധിക്കാലത്ത് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹരിത നഗരോത്സവം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. മാലിന്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം, ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ക്യാമ്പുകള്‍.  മാലിന്യ പരിപാലന നിയമങ്ങളില്‍ðകാലാനുസൃത മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് അഭിപ്രായപ്പെട്ടു. കേരളത്തിലെ ലോ കോളേജുകളിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകരേയും ഉള്‍പ്പെടുത്തി ഗ്രീന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ ഒരു ശില്പശാല സംഘടിപ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

   ഗ്രീന്‍ ആര്‍മി രൂപീകൃതമായ ഏപ്രില്‍ð23 ഗ്രീന്‍ ആര്‍മി ദിവസമായി ആചരിക്കും. നഗരത്തിലെ 27 വിദ്യാലയങ്ങളില്‍ðഗ്രീന്‍ ആര്‍മി യൂണിറ്റുകള്‍ രൂപീകരിച്ചിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷത്തോടെ നഗരത്തിലെ എല്ലാ സ്‌ക്കൂളുകളിലും ഗ്രീന്‍ ആര്‍മി യൂണിറ്റ് രൂപീകരിക്കും. നോണ്‍ വോവന്‍ പോളിപ്രോപ്പിലീന്‍ ക്യാരിബാഗുകള്‍ക്ക് നഗരസഭ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് തുണി ബാഗാണെന്ന വ്യാജേന പല കേന്ദ്രങ്ങളിലും ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി ഗ്രീന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ð ക്യാമ്പയിന്‍ സംഘടിപ്പിക്കും. ഗ്രീന്‍ ആര്‍മി മെന്റര്‍മാര്‍ക്കും അധ്യാപക കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കുമായി പരിശീലന പരിപാടി നടത്തും. നഗരത്തിലെ കോളേജുകളിലും ഗ്രീന്‍ ആര്‍മി യൂണിറ്റ് രൂപീകരിക്കും. ആമയിഴഞ്ചാന്‍ തോടിന്റെ ശുചീകരണവും സംരക്ഷണവും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും.

       ഗ്രീന്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തകരെ മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് അനുമോദിച്ചു. തണല്‍, സഹൃദയ, മേയ്‌ക്ക് എ ഡിഫറന്‍സ്, കെയര്‍ അദേഴ്‌സ് ടൂ, റീസൈക്കിള്‍ ബിന്‍, പ്രകൃതി, കേരളാ ശാസ്ത്ര സാഹിത്യ പരിഷത്, ഇന്‍ഡസ് സൈക്ലിംഗ് എംബസി എന്നീ സന്നദ്ധ സംഘടനകളാണ് ðഗ്രീന്‍ ആര്‍മി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 

ഹരിത നഗരോത്സവം ക്യാമ്പുകളുടെ രജിസ്‌ട്രേഷന്‍ അടുത്തയാഴ്‌ച്ച ആരംഭിക്കും. ക്യാമ്പുകള്‍ സംബന്ധിച്ച കൂടുതð വിവരങ്ങള്‍ നഗരസഭാ മെയിന്‍ ഓഫീസിലെ പ്രോജക്ട് സെക്രട്ടറിയേറ്റില്‍ നിന്ന് നേരിട്ടോ 9496434434, 9496434461 എന്നീ ഫോണ്‍ നമ്പറുകളിലൂടെയോ അറിയാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

Kerala

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

Kerala

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

India

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
India

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

മാർഗതടസ്സങ്ങൾ അകറ്റാ‌നും ശത്രുദോഷ ശാന്തിക്കും ഹനുമാൻ ക്ഷേത്രദർശനം ഏറെ ഉത്തമം

കുടുംബത്തിന്റെ ഐശ്വര്യത്തിനായി നാമം ചൊല്ലൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.