Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ട്രെയിനില്‍ കൂര്‍ക്കം വലിച്ചാല്‍ ഇങ്ങനെയിരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2018, 06:56 pm IST
in Lifestyle
 
മുംബൈ: ട്രെയിനില്‍ കൂര്‍ക്കം വലിച്ചുറങ്ങിയാല്‍ എന്തുപറ്റും. കൂര്‍ക്കത്തിന്റെ ശബ്ദം കേട്ട് ഉറങ്ങാനാകാത്തവര്‍ ഇങ്ങനെ പണികൊടുക്കും. ലോക് മാന്യതിലക്- ദര്‍ഭംഗ പാവന്‍ എക്‌സ്പ്രസിലാണ് സംഭവം. തേഡ് എസി കോച്ചില്‍ കയറിയ രാമചന്ദ്ര ഇരുട്ടായതോടെ ഉറങ്ങാന്‍ കിടന്നു. പക്ഷേ രാമചന്ദ്ര ഉറക്കം പിടിച്ചപ്പോള്‍ സഹ യാത്രക്കാര്‍ ഉണര്‍ന്നു തുടങ്ങി. കൂര്‍ക്കം വലിയുടെ ശബ്ദം അത്രയ്‌ക്കായിരുന്നു. 
 
തര്‍ക്കവും കോലാഹലവുമായി, ഒടുവില്‍ മറ്റുള്ളവര്‍ക്ക് ഉറങ്ങാന്‍ രാമചന്ദ്ര കുറച്ചു നേരം ഉറങ്ങേണ്‌ടെന്ന് സഹയാത്രികര്‍ ശിക്ഷ വിധിച്ചു. തര്‍ക്കിച്ചെങ്കിലും  ഫലിക്കില്ലെന്നായപ്പോള്‍ രാമചന്ദ്ര സഹകരിച്ചു. ആറു മണിക്കൂര്‍ ഉണര്‍ന്നിരുന്നു, സഹപ്രവര്‍ത്തകര്‍ക്ക് ഉറങ്ങാന്‍. ടിക്കറ്റ് പരിശോധകന്‍ ഗണേഷ് എസ്. വിര്‍ഹാ സംഭവം നടന്നതാണെന്ന് സമ്മതിച്ചു. പക്ഷേ തര്‍ക്കം അറിഞ്ഞില്ലെന്നും രാമചന്ദ്രയ്‌ക്ക് പരാതിയില്ലെന്നും വിശദീകരിച്ചു. പുലര്‍ച്ചെ അഞ്ചുമണിക്കാണ് ഞാന്‍ ട്രെയിനില്‍ ഡ്യൂട്ടിക്കെത്തിയത്. അപ്പോള്‍ യാത്രക്കാര്‍ ചിലര്‍ തര്‍ക്കത്തെക്കുറിച്ച് പറഞ്ഞു.
 
രാമചന്ദ്രയോട് പരായുണ്‌ടോ എന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നു പറഞ്ഞു. കാലത്ത്, തലേന്ന് വാഗവാദം നടത്തിയവര്‍ സൗഹൃദമായി കഴിയുന്നതാണ് കണ്ടത്, വിര്‍ഹാ പറഞ്ഞു. രാമചന്ദ്രയെ പലരും പലതും പറഞ്ഞ് ഉപേദശിച്ചു. ചിലര്‍ ചികിത്സ വിധിച്ചു. യോഗയും ഹോമിയേയും ശസ്ത്രക്രിയവരെയും ശുപാര്‍ശചെയ്തു. ഏത്രനാളായി ഞാനിതൊക്കെ അനുഭവിക്കുന്നുവെന്ന മട്ടില്‍ രാമചന്ദ്ര ഇരുന്നു. ആ രാത്രിയും ഈ യാത്രയും കഴിഞ്ഞല്ലോ എന്ന് സമാധാനിച്ച് സഹയാത്രികരും.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

Kerala

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

Kerala

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

എം.വി. ഗോപകുമാര്‍ ചെറിയനാട് പഞ്ചായത്തില്‍ പ്രചരണത്തില്‍

മഹാദേവന്റെ മണ്ണില്‍ താമര വിരിയും

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.