ന്യൂദല്‍ഹി: ചരക്ക് സേവന നികുതി വഴിയുള്ള വരുമാനം മാസം ഒരു ലക്ഷം കോടിരൂപയിലേക്ക് അടുക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ പ്രതിമാസ വരുമാനം ഇത്രയുമാകുമെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്ക്.
നികുതി റിട്ടേണ്‍ ഫയലിങ്ങ് കൃത്യമാകുന്നതോടെയാകും ഇത്. ഇപ്പോള്‍ ഫയലിങ്ങില്‍ ചില്ലറ പ്രശ്നങ്ങളുണ്ട്. 2018 -2019ല്‍ ജിഎസ്ടി വഴി 7.44 ലക്ഷം കോടി രൂപ ലഭിക്കുമെന്നാണ് ബജറ്റ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: