Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സാംസ്‌കാരികരംഗത്തെ മീന്‍ കച്ചവടം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2018, 02:45 am IST
in Vicharam

ജന്മഭൂമിയില്‍ വന്ന ‘അവാര്‍ഡില്ലെങ്കില്‍ എന്തിനെഴുതണം’ എന്ന പ്രൊഫ. ടി.പി.സുധാകരന്റെ ലേഖനം ഇന്നത്തെ സാഹചര്യത്തില്‍ അവസരോചിതമായി. സാംസ്‌കാരിക രംഗത്തെ ചില നഗ്‌നസത്യങ്ങളാണ് ലേഖകന്‍ ചൂണ്ടിക്കാണിച്ചത്. അവാര്‍ഡ് വില്‍പ്പന എന്ന മീന്‍കച്ചവടമാണ് എഴുത്തുകാരെ പ്രത്യേക ചേരിയില്‍ നിലനിര്‍ത്തുന്നത് എന്ന് ഈ ലേഖികയ്‌ക്ക് തോന്നാറുണ്ട്. മറുവശത്തും യഥേഷ്ടം മീനുകള്‍ ലഭിക്കുമെന്നുറപ്പായാല്‍ ഈ സാംസ്‌കാരിക പൂച്ചകളെല്ലാം മറുവശത്തേക്ക് ചാടും എന്നുറപ്പാണ്.

പ്രത്യയശാസ്ത്രത്തിന്റെ സൗന്ദര്യം കണ്ടൊന്നുമല്ല ഇന്ന് ഭൂരിഭാഗം എഴുത്തുകാരും ഒരു ചേരിയില്‍ നില്‍ക്കുന്നത്. പ്രധാനമന്ത്രിയെ ‘നരാധമന്‍’ എന്ന് വിളിച്ച ആള്‍ക്കും കിട്ടി ഒരു ഉന്നതസ്ഥാനം. വിളിച്ച ആള്‍ക്ക് നഷ്ടമൊന്നുമില്ല. അവാര്‍ഡില്ലെങ്കില്‍ എന്തിനെഴുതണം എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. പലരും എഴുത്ത് നിര്‍ത്തും. കാരണം കൃതികളുടെ മേന്മകൊണ്ടൊന്നുമല്ല പലരും സാഹിത്യലോകത്ത് നിലനില്‍ക്കുന്നത്. അവാര്‍ഡുകളുടെ പിന്‍ബലംകൊണ്ട് മാത്രമാണ്. പുസ്തകം വായിച്ച് എഴുത്തുകാരനെ അംഗീകരിക്കുന്നവര്‍ ഒരു ന്യൂനപക്ഷം മാത്രമാണ്. മീനിന് നീന്താന്‍ ജലം വേണമെന്നതുപോലെ ചവറ് എഴുതി വിടുന്നവര്‍ക്ക്, നിലനില്‍ക്കാന്‍ അവാര്‍ഡെന്ന ജലം വേണം. ആര് ഭരിച്ചാലും നുഴഞ്ഞുകയറി അവരത് തരപ്പെടുത്തുകയും ചെയ്യും.

ഇതെല്ലാം കാണുമ്പോള്‍ ഒരു പൊളിച്ചെഴുത്തിന്റെ കാലം അതിക്രമിച്ചുകഴിഞ്ഞു എന്നു പറയാം. പത്മ അവാര്‍ഡുകളില്‍ കണ്ടതുപോലെ, അര്‍ഹതയുള്ളവര്‍ക്ക് മാത്രം കിട്ടാനുള്ളതാണ് അവാര്‍ഡ് എന്നു വരണം. കമ്മറ്റികളില്‍ കയറിക്കൂടാനുള്ള സാമര്‍ത്ഥ്യമാകരുത് അതിന്റെ അളവുകോല്‍. ഇന്നത്തെ രീതി തുടരുന്ന പക്ഷം എല്ലാം കണ്ടിരിക്കാനേ പൊതുജനത്തിന് കഴിയൂ.

പുഷ്പടീച്ചര്‍, പള്ളിപ്പുറം, പട്ടാമ്പി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.