Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പൂനെ എഫ്‌സിക്ക് ജയം; പ്ലേ ഓഫിനരികില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2018, 02:45 am IST
in Sports

മുംബൈ: ആതിഥേയരായ മുംബൈ സിറ്റി എഫ് സി തോല്‍പ്പിച്ച് പൂനെ എഫ് സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി പ്ലേ ഓഫിലേക്ക് ഒരു പടികൂടിയടുത്തു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് പൂനെ വിജയം നേടിയത്. രാജു ഗെയ്‌ക്ക്‌വാദ് ദാനം നല്‍കിയ ഗോളില്‍ മുന്നിലെത്തിയ പൂനെ മാഴ്‌സിലഞ്ഞോയുടെ ഗോളില്‍ വിജയമുറപ്പിക്കുകയായിരുന്നു.   

ഈ വിജയത്തോടെ പൂനെ എഫ് സി 15 മത്സരങ്ങളില്‍ 28 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബംഗളൂരു എഫ് സിയെക്കാള്‍ അഞ്ചു പോയിന്റ് പിന്നിലാണവര്‍.

അതേസമയം സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ നാലാം തോല്‍വി ഏറ്റുവാങ്ങിയ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തകര്‍ന്നു. 14 മത്സരങ്ങളില്‍ 17 പോയിന്റുള്ള അവര്‍ ഏഴാം സ്ഥാനത്താണ്.

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ പൂനെ തുടക്കത്തില്‍ തന്നെ ഗോള്‍ ലക്ഷ്യമാക്കി നീക്കങ്ങള്‍ നടത്തി. രണ്ടാം മിനിറ്റില്‍ അവര്‍ കോര്‍ണര്‍ നേടിയെങ്കിലും ഗോള്‍ നേടാനായില്ല. 

പതിനേഴാം മിനിറ്റില്‍ പൂനെ ഗോളിനടുത്തെത്തി. അഡില്‍ ഖാന്‍ നീട്ടിക്കൊടുത്ത പന്ത് കാലില്‍ കുരുക്കി മാഴ്‌സിലഞ്ഞോ ഗോള്‍ വല ലക്ഷ്യമാക്കി ഷോട്ട് പായിച്ചെങ്കിലും പന്ത് പറന്നകന്നു. തൊട്ടടുത്ത നിമിഷത്തില്‍ സെല്‍ഫ് ഗോള്‍ പിറന്നു. പൂനെയുടെ സാര്‍ത്തക്ക് മുംബൈയുടെ ബോക്‌സിനുള്ളില്‍ നിന്ന് ഡീഗോ കാര്‍ലോസിന് ക്രോസ് നല്‍കി. പക്ഷെ പന്ത് മുംബൈതാരം രാജു ഗെയ്‌ക്ക് വാദിന്റെ ശരീരത്തില്‍ തട്ടി ഗോളിയേയും മറികടന്ന് വലയില്‍ കയറി. 

ആദ്യ പകുതിയില്‍ ഏറെ സമയവും മുംബൈയാണ് കളിക്കളം അടക്കിവാണത്. അവരുടെ എമാന ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അവയൊക്കെ ഗോളാക്കുന്നതില്‍ സഹതാരങ്ങള്‍ പരാജയപ്പെട്ടു. ആദ്യ പകുതിയില്‍ പൂനെ 1-0 ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ പൊരുതിക്കളിച്ച മുംബൈ രണ്ട് തുറന്ന അവസരങ്ങള്‍ പാഴാക്കി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബല്‍വന്ത് പൂനെയുടെ പോസ്റ്റിനടുത്ത നിന്ന് തൊടുത്തുവിട്ട ഷോട്ട് വിശാല്‍ കെയ്‌ത്ത് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി.

രണ്ട് മിനിറ്റുകള്‍ക്ക്‌ശേഷം തിയാഗോ സാന്റോസ് അവസരം പാഴാക്കി. ഗോള്‍ പോസ്റ്റിന് തൊട്ടടുത്തുനിന്ന് പായിച്ച ഷോട്ട് ലക്ഷ്യം കാണാതെ പോയി. 83-ാം മിനിറ്റില്‍ മാഴ്‌സിലഞ്ഞോ ഗോള്‍ നേടി പൂനെയുടെ വിജയമുറപ്പാക്കി. പന്തുമായി കയറി വന്ന ലൂക്ക ,മാഴ്‌സിലഞ്ഞോയ്‌ക്ക്് പാസ് നല്‍കി. പിഴയ്‌ക്കാത്ത ഷോട്ടിലൂടെ  മാഴ്‌സിലഞ്ഞോ ലക്ഷ്യം കണ്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.