Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയുടെ സ്വപ്ന പദ്ധതിയായ ‘ഗദ്വാർ ഇടനാഴി’ ആശങ്കയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2018, 04:03 pm IST
in World

ന്യൂദൽഹി: പാക്കിസ്ഥാൻ-ചൈന സംയുക്തമായി നിർമ്മിക്കുന്ന ഗദ്വാറിലെ സാമ്പത്തിക ഇടനാഴി അപകട ഭീഷണിയുടെ വക്കിലാണെന്ന് വിദഗ്‌ദ്ധർ. ഗദ്വാറിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതിക്ക് ഭൂകമ്പം മറ്റും ഉണ്ടായാൽ ഏത് നിമിഷവും അപകടം സംഭവിച്ചേക്കാമെന്ന് വിദഗ്‌ദ്ധർ വിലയിരുത്തുന്നുണ്ട്.

ചൈനയിൽ നിന്നും ഏഷ്യ, ആഫ്രിക്ക വഴി യൂറോപ്പിലേക്ക് സാമ്പത്തിക നടത്തിപ്പിനുവേണ്ടിയുള്ള പ്രധാന മാർഗമായിട്ടാണ് ഈ ഇടനാഴി മുൻകൈ എടുത്ത്  ചൈന നിർമ്മിക്കുന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിദഗ്‌ദ്ധരുടെ റിപ്പോർട്ട് ചൈനയെ ഏറെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. മർക്കാൻ ട്രഞ്ചിനോട് ചേർന്ന് നിൽക്കുന്ന ഭാഗമാണ് ഗദ്വാർ. ഇവിടെ 1945ൽ റിക്ടർ സ്കെയിലിൽ 8.1 രേഖപ്പെടുത്തിയ ഭുകമ്പം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇറാൻ, പാക്കിസ്ഥാൻ, ഒമാൻ, ഇന്ത്യ എന്നിവിടങ്ങളിൽ രൂപപ്പെട്ട സുനാമിയിൽ നാലായിരത്തോളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

ഭൂമിയുടെ അന്തർഭാഗത്തുള്ള രണ്ട് തിട്ടകൾ സംയോജിക്കുന്ന പ്രദേശമാണ് മർക്കാൻ ട്രെഞ്ച്. അതിനാൽ ഇവിടെ ഉണ്ടാകുന്ന ഭൂകമ്പം വളരെയധികം ശക്തമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇടനാഴി നിർമ്മിക്കുന്നതിന് ഭുകമ്പം  വിലങ്ങ് തടിയാകുമോ എന്ന സംശയത്തിൽ ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള 40 ഗവേഷകർ മൂന്ന് കപ്പലുകളിൽ  ട്രഞ്ചിൽ ഭൂമിശാസ്ത്രപരമായ ഗവേഷണം നടത്തിയിരുന്നു. എന്നാൽ കൂടുതലായിട്ടൊന്നും ഇവർക്ക് മനസിലാക്കാൻ സാധിച്ചില്ല.

40 വർഷത്തേക്ക് ചൈനയ്‌ക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ് ഗദ്വാർ ഇടനാഴി. ഇടനാഴിയെ ഇന്ത്യ ആക്രമിക്കുമെന്ന ഭയവും ചൈനയ്‌ക്കും പാക്കിസ്ഥാനുമുണ്ട്. ഇതിനെക്കുറിച്ച് പാക്ക് പത്രമായ ഡോൺ കഴിഞ്ഞ ദിവസം ലേഖനം എഴുതിയിരുന്നു. ഗദ്വാർ ഇടനാഴിയുടെ ആരംഭം മുതൽക്കെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വാദങ്ങളിൽ മുറുകിയിരുന്നു. ഇന്ത്യ ഗദ്വാർ മേഖലയിൽ ആക്രമണം നടത്തുന്നതിനായി 400ഓളം മുസ്ലീം യുവാക്കളെ അഫ്ഗാനിസ്ഥാൻ പരിശീലനത്തിന് അയച്ചിട്ടുണ്ടെന്നും ആരോപണം നടത്തിയിരുന്നു. 

ഇപ്പോൾ ഭൂമിശാസ്ത്രപരമായും ഗദ്വാർ ഇടനാഴിക്ക് ഏറെ ഭീഷണി വർധിച്ചത് പാക്കിസ്ഥാനെയും ചൈനയേയും ഏറെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Entertainment

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.