Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എടികെ കടക്കാൻ ബ്ലാസ്റ്റേഴ്സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2018, 02:45 am IST
in Football

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും പോരിനിറങ്ങും. കൊല്‍ക്കത്തയില്‍ നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ എടികെയാണ് എതിരാളികള്‍. സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ രാത്രി 8ന് കിക്കോഫ്.തുടര്‍ച്ചയായ രണ്ട് വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മൈതാനത്തിറങ്ങുന്നത്. കൊച്ചിയില്‍ വച്ച് ദല്‍ഹി ഡൈനാമോസിനെയും പൂനെയില്‍ വച്ച് കരുത്തരായ പൂനെ സിറ്റി എഫ്‌സിയെയും 2-1ന് പരാജയപ്പെടുത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ ആത്മവിശ്വാസം ഏറെ ഉയര്‍ന്നിട്ടുണ്ട്. 

പ്ലേഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് വിജയം അനിവാര്യമാണ്. 14 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും നാല് പരാജയവും അഞ്ച് സമനിലയുമടക്കം 20 പോയിന്റുമായി ആറാമതാണ് നിലവിലെ റണ്ണറപ്പുകളായ കേരള  ബ്ലാസ്‌റ്റേഴ്‌സ്. ഇന്ന് ജയിച്ചാല്‍ 23 പോയിന്റുമായി പട്ടികയില്‍ മുന്നേറാന്‍ കഴിയും. അതേസമയം എടികെയ്‌ക്കും ഇന്ന് ഏറെ നിര്‍ണായകമാണ്. 13 കളികളില്‍ നിന്ന് 12 പോയിന്റുമായി എട്ടാമതുള്ള എടികെയ്‌ക്ക് പ്ലേ ഓഫിലേക്കുള്ള നേരിയ സാധ്യത നിലനിര്‍ത്താന്‍ ഇന്ന് ജയിച്ചേ മതിയാവൂ.

ഈ സീസണിലെ ഉദ്ഘാടന സീസണില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. തുടക്കത്തിലെ മോശം പ്രകടനത്തിനുശേഷം ഡേവിഡ് ജെയിംസ് പരിശീലകനായി എത്തിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജാതകം മാറിത്തുടങ്ങിയത്. 

എന്നാല്‍ ഇരുടീമുകളും പരിക്കിന്റെ പിടിയിലാണ്. എടികെ നിരയില്‍ റോബി കീന്‍, പോര്‍ച്ചുഗീസ്— മിഡ്ഫീല്‍ഡര്‍ സെക്യൂഞ്ഞ, വെയില്‍സ് താരം ഡേവിഡ്—കോട്ടേറില്‍ എന്നിവര്‍ക്ക്—ഇന്ന്—കളത്തിലിറങ്ങാന്‍ കഴിയില്ലെന്നാണ് സൂചന. പരിക്കാണ് ഇവര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥിതിയും മറിച്ചല്ല. പരിക്കും സസ്‌പെന്‍ഷനും ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയാണ്. 

ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ നായകനും പ്രതിരോധത്തിലെ നെടുംതൂണുമായ സന്ദേശ് ജിങ്കാന്‍ ഇന്ന് കളിക്കാനിറങ്ങില്ല. സീസണില്‍ നാല് മഞ്ഞക്കാര്‍ഡുകള്‍ കണ്ട ജിങ്കാന് സസ്‌പെന്‍ഷന്‍ കാരണമാണ് കളത്തിലിറങ്ങാന്‍ കഴിയാത്തത്. ഇതുവരെ പരിക്കില്‍ നിന്ന് മുക്തരാവാത്ത ബെര്‍ബറ്റോവ്, കിസിറോണ്‍ കിസിറ്റോ എന്നിവര്‍ക്കു പുറമെ സൂപ്പര്‍താരം ഇയാന്‍ ഹ്യൂം, കൗമാര താരം ദീപേന്ദ്രനേഗി എന്നിവരും പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ നേഗിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. അതേസമയമ കഴിഞ്ഞ മത്സരത്തില്‍ കാല്‍മുട്ടിനു പരിക്കേറ്റ ഇയാന്‍ ഹ്യൂം ഇന്ന് കളത്തിലുണ്ടാവില്ല. ഹ്യൂമിന്റെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന. പരിക്കേറ്റ വിദേശ കളിക്കാര്‍ക്കു പകരം ഇന്ത്യന്‍ കളിക്കാരെ ഇറക്കാനുള്ള ആലോചനയിലാണ്—ഡേവിഡ്—ജെയിംസ്. 

കേരള ബ്ലാസ്‌റ്റേഴ്‌സ്—കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ രണ്ടില്‍ ജയിച്ചു. ആ വിജയപരമ്പര തുടരാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോച്ച് ഡേവിഡ് ജെയിംസ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.