Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെല്‍സി തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2018, 02:43 am IST
in Sports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയുടെ കിരീട പ്രതീക്ഷകള്‍ അസ്തമിക്കുന്നു. തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തില്‍ വാറ്റ്‌ഫോര്‍ഡിനോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ചെല്‍സി തകര്‍ന്നടിഞ്ഞത്. മുപ്പതാം മിനിറ്റില്‍ ചെല്‍സിയുടെ ടിമോവു ബകയോകോ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതും നീലപ്പടയ്‌ക്ക് കനത്ത തിരിച്ചടിയായി. ട്രോയ് ഡീനെയ്, ഡാറില്‍ ജാന്‍മാറ്റ്, ജെറാഡ് ഡ്യുലോഫ്യു, റോബേര്‍ട്ടോ പെരേര എന്നിവരാണ് വാറ്റ്‌ഫോര്‍ഡിനായി ഗോള്‍ നേടിയത്. ഈഡന്‍ ഹസാര്‍ഡാണ് ചെല്‍സിയുടെ ഏക ഗോള്‍ നേടിയത്. ചെല്‍സിയുടെ തട്ടകത്തില്‍ ചെന്നുള്ള ആദ്യ വിജയമാണ് വാറ്റ്‌ഫോര്‍ഡ് സ്വന്തമാക്കിയത്.

കഴിഞ്ഞയാഴ്ച ബേണ്‍സ്മൗത്തിനോട് 3-0ന് പരാജയപ്പെട്ട ചെല്‍സിയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണ് ഇത്. പരാജയപ്പെട്ടെങ്കിലും 26 കളികളില്‍ നിന്ന് 50 പോയിന്റുമായി നാലാമതാണ് ചെല്‍സി. എന്നാല്‍ ഒന്നാമതുള്ള സിറ്റിയേക്കാള്‍ 19 പോയിന്റ് പിന്നിലാണ് ചെല്‍സി.

പന്ത് കൈവശം വെക്കുന്നതില്‍ മുന്നിട്ടുനിന്നത് ചെല്‍സിയാണെങ്കിലും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത് വാറ്റ്‌ഫോര്‍ഡ് താരങ്ങളാണ്. മത്സരത്തിലുടനുളം അവര്‍ 21 ഷോട്ടുകള്‍ പായിച്ചപ്പോള്‍ ചെല്‍സി ഉതിര്‍ത്തത് 7 എണ്ണം മാത്രം.

കളിയുടെ 42-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് വാറ്റ്‌ഫോര്‍ഡ് ലീഡ് നേടിയത്. ചെല്‍സി ഗോള്‍കീപ്പര്‍ തിബോട്ട് കുര്‍ട്ടോയിസ് ബോക്‌സിനുള്ളില്‍ ഡ്യുലോഫ്യുവിനെ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ആദ്യ ഗോള്‍. കിക്കെടുത്ത ട്രോയ് ഡീനെയ്‌ക്ക് ലക്ഷ്യം തെറ്റിയില്ല. പിന്നീട് 81-ാം മിനിറ്റ് വരെ ഈ ലീഡ് നിലനിര്‍ത്താനും വാറ്റ്‌ഫോര്‍ഡിനായി. എന്നാല്‍ 82-ാം മിനിറ്റില്‍  ബോക്‌സിന് പുറത്തുനിന്ന് ഈഡന്‍ ഹസാര്‍ഡ് പായിച്ച വലംകാലന്‍ ഷോട്ട് വാറ്റ്‌ഫോര്‍ഡ് വലയില്‍ കയറിയതോടെ ഗോള്‍ നില 1-1 എന്നായി. സമനില നേടിയ ചെല്‍സിയുടെ ആഹ്ലാദം ഏറെ നിണ്ടുനിന്നില്ല. 84, 88, 91 മിനിറ്റുകളില്‍ ഡാറില്‍ ജാന്‍മാറ്റ്, ജെറാഡ് ഡ്യുലോഫ്യു, റോബേര്‍ട്ടോ പെരേര എന്നിവര്‍ ലക്ഷ്യം കണ്ടതോടെ ചെല്‍സിയുടെ പതനം പൂര്‍ത്തിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.