Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2018, 02:45 am IST
in Sports

മൗണ്ട് മൗഗനൂയി ( ന്യൂസിലന്‍ഡ് ): കളിച്ച മത്സരങ്ങളിലെല്ലാം വിജയക്കൊടി പാറിച്ച് കുതിച്ചുപായുന്ന രാഹുല്‍ ദ്രാവിഡിന്റെ ഇന്ത്യന്‍ ടീം ചിരിത്രം തിരുത്തിയെഴുതാന്‍ കലാശപ്പോരാട്ടത്തിനിറങ്ങുന്നു. ഐസിസി അണ്ടര്‍ 19 ലോകകപ്പിന്റെ കിരീടത്തിനായുള്ള കലാശക്കളിയില്‍ ഇന്ത്യ കരുത്തരായ ഓസീസിനെ നേരിടും. ഇന്ത്യന്‍ സമയം രാവിലെ 6.30 ന് കളിതുടങ്ങും.

ആര് കപ്പടിച്ചാലും അതും പുത്തന്‍ ചരിത്രത്തിലിടം പിടിക്കും. അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ് കിരീടമണിഞ്ഞ ടീമുകളാണ് ഇന്ത്യയും ഓസീസും. മൂന്ന് തവണ വീതം ഇരു ടീമുകളും കപ്പടിച്ചിട്ടുണ്ട്. ഇന്ന് വിജയിക്കുന്നവര്‍ , ഏറ്റവും കൂടുതല്‍ തവണ ലോകകിരീടം ചൂടിയ ടീമെന്ന റെക്കോഡോടെ ചരിത്രത്തിന്റെ ഭാഗമാകും.

ഇന്ത്യന്‍ ക്യാപ്റ്റന്‍ പൃഥ്‌വി ഷാ , ഇന്ത്യക്ക് മുമ്പ് കിരീടം നേടിക്കൊടുത്ത മുഹമ്മദ് കൈഫ് (2002), വിരാട് കോഹ് ലി (2008), ഉന്‍മുക്ത് ചന്ദ് (2012) എന്നിവരുടെ പട്ടികയിലിടം നേടാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.

ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ഇന്ത്യക്ക് തന്നെയാണ് കലാശക്കളിയില്‍ മുന്‍തൂക്കം. പ്രാഥമിക ലീഗില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ നൂറ് റണ്‍സിന് ഓസീസിനെ തകര്‍ത്തുവിട്ടിരുന്നു. പാക്കിസ്ഥാനെതിരായ സെമിയില്‍ 203 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം നേടിയാണ് ഫൈനലില്‍ കടന്നത്.

ടീമംഗങ്ങളെല്ലാം വിജയത്തിനായി സംഭാവന നല്‍കുന്നുയെന്നതാണ് ദ്രാവിഡിന്റെ കുട്ടികളുടെ വിജയരഹസ്യം. ഓപ്പണര്‍മാരായ പൃഥ്‌വി ഷായും മന്‍ജ്യോത് കല്‍റയും ടൂര്‍ണമെന്റിലുടനീളം ടീമിന് മികച്ച തുടക്കം സമ്മാനിച്ചിട്ടുണ്ട്. മൂന്നാം നമ്പറിലെ ശുബ്മാന്‍ ഗില്‍ അപാരഫോമിലുമാണ്. പാക്കിസ്ഥാനെതിരായ സെമിയില്‍ സെഞ്ചുറി കുറിച്ച് പുറത്താകാതെ നിന്നു. പേസര്‍മാരായ ശിവം മാവി, കമലേഷ് നഗര്‍കോട്ടി, സപിന്നര്‍മാരായ അഭിഷേക് ശര്‍മ, അനുകുല്‍ റോയ് എന്നിവരാണ് ഇന്ത്യന്‍ ബൗളിങ്ങിനെ നയിക്കുന്നത്.

ആദ്യ മത്സരത്തില്‍ ഇന്ത്യയില്‍ നിന്നേറ്റ കനത്ത പ്രഹരത്തിന് മറുപടിനല്‍കാനുള്ള തയ്യാറെടുപ്പിലാണ് ജേസണ്‍ സാംഗ നയിക്കുന്ന ഓസീസ് ടീം. ആദ്യ തോല്‍വിക്കുശേഷം ശക്തമായി തിരിച്ചുവന്ന ഓസീസ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെയും സെമിയില്‍ അഫ്ഗാനിസ്ഥാനെയും മറികടന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.