Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വെടിയേറ്റിട്ടും ആറു ഭീകരരെ വകവരുത്തിയ നിരാലയ്‌ക്ക് അശോകചക്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2018, 02:50 am IST
inIndia

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍, ഇന്ത്യന്‍ വ്യോമസേന കമാന്‍ഡോ (ഗരുഡ കമാന്‍ഡോ)ആയിരുന്ന ജ്യോതി പ്രകാശ് നിരാലയ്‌ക്ക് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര നല്‍കി ആദരിക്കും. മരണാനന്തര ബഹുമതിയായാണ് നിരാലയ്‌ക്ക് ഇത് ലഭിക്കുക. ധീരതയോടെ പോരാടിയവര്‍ക്കും യുദ്ധഭൂമിയില്‍ ജീവത്യാഗം ചെയ്തവര്‍ക്കുമാണ് അശോക ചക്ര നല്‍കുക. വ്യോമസേനയില്‍ നിന്ന് അശോക ചക്രയ്‌ക്ക് അര്‍ഹനാകുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് നിരാല. 

നവംബറില്‍ ജമ്മുകശ്മീരിലെ ഹാജിന്‍ മേഖലയില്‍ ഏറ്റുമുട്ടലിനിടെ ഭീകരരുടെ വെടിയേറ്റായിരുന്നു അദ്ദേഹം വീരമൃത്യു വരിച്ചത്. വെടിയേറ്റിട്ടും, മുംബൈ ഭീകരാക്രമണ സൂത്രധാരനും ലഷ്‌ക്കര്‍ ഇ തോയ്ബ തലവനുമായ സഖിയൂര്‍ റഹ്മാന്‍ ലാഖ്‌വി യുടെ മരുമകന്‍ ഉള്‍പ്പടെ ആറു ഭീകരരെ അദ്ദേഹം അന്ന് ഒറ്റയ്‌ക്ക് വകവരുത്തിയിരുന്നു. പരിക്കേറ്റിട്ടും അവസാന നിമിഷം വരെ രാജ്യത്തിന് വേണ്ടി പോരാടിയ അദ്ദേഹത്തിന്റെ ധീരതയ്‌ക്കാണ് രാജ്യം അശോക ചക്ര നല്‍കി ആദരിക്കുന്നത്. ഭാര്യയും മകളും മാതാപിതാക്കളും മൂന്ന് അവിവാഹിതരായ സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മുപ്പത്തിയൊന്നുകാരനായ നിരാല. ബിഹാറിലെ രോഹ്താസ് സ്വദേശിയായിരുന്നു. 

നവംബറില്‍ ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് ഹാജിനിലെ ചന്ദ്രഗഡ് മേഖലയിലെ ഒരു വീട് വളഞ്ഞ രാഷ്‌ട്രീയ റൈഫിള്‍സ് സംഘത്തിന്  കനത്ത വെടിവെയ്‌പ്പാണ് വീടിനുള്ളില്‍ നിന്ന് നേരിടേണ്ടി വന്നത്. യന്ത്രത്തോക്കേന്തിയ നിരാല, വെടിയേറ്റിട്ടും അത് വകവയ്‌ക്കാതെ അതിസാഹസികമായാണ് ഭീകരരെ നേരിട്ടതും വധിച്ചതുമെന്ന് മറ്റ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.  

1984ല്‍ ബഹിരാകാശം കീഴടക്കിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടത്തിന് അര്‍ഹനായ മുന്‍ വ്യോമസേന പൈലറ്റ് രാകേഷ് ശര്‍മ്മയും 1971 ഇന്ത്യ പാക് യുദ്ധത്തില്‍ ഒറ്റയ്‌ക്ക് പാക് എയര്‍ഫോഴ്‌സിനെ പ്രതിരോധിച്ച ഇരുപത്തിയാറുകാരനായിരുന്ന നിര്‍മ്മല്‍ജീത്ത് സിങ്ങ് ഷെയ്‌ഖോണുമാണ് അശോക ചക്രം നേടിയിട്ടുള്ള മറ്റ് രണ്ട് വ്യോമസേന ഉദ്യോഗസ്ഥര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

Kerala

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.