Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗീതാ ഗോപിനാഥ് പറഞ്ഞ സത്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2018, 02:30 am IST
in Vicharam

സര്‍ക്കാര്‍ തലത്തിലെ അമിത ചെലവിനെയും സാമ്പത്തിക പ്രതിസന്ധിയെയും അതിനുള്ള പരിഹാരത്തെയുംപറ്റി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥ് പറഞ്ഞ അഭിപ്രായം  സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കണ്ണുതുറപ്പിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പദ്ധതി ചെലവ് കുറയ്‌ക്കേണ്ടി വരുമെന്ന ചിലരുടെ വാദം ശരിയല്ല.

ആകെ വരുമാനത്തിന്റെ സിംഹഭാഗവും പദ്ധതിയിതര ഇനങ്ങളായ ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്‌ക്കായാണ് ചെലവഴിക്കുന്നത്. ഗീതാ ഗോപിനാഥ് പറഞ്ഞതുപോലെ ഇവയിലാണ്  കുറവു വരേണ്ടത്. വസതി, വാഹനം, ഇതര സൗകര്യങ്ങള്‍ തുടങ്ങി ഉന്നതതലത്തിലുള്ള ആര്‍ഭാടങ്ങള്‍ അവസാനിപ്പിക്കണം.ഒരു ലക്ഷത്തിനുമേല്‍ ശമ്പളം നല്‍കേണ്ട സാമൂഹ്യ ആവശ്യകത കേരളത്തില്‍ നിലവിലില്ല. തനിക്ക് ഒരു ലക്ഷത്തിനുമേല്‍ ശമ്പളത്തിനു യോഗ്യതയുണ്ടെന്ന് കേരളത്തിലെ ഒരുദ്യോഗസ്ഥനും, ചീഫ് സെക്രട്ടറി പോലും, അവകാശപ്പെടില്ല. പരമാവധി ശമ്പളം ഒരു ലക്ഷമായി നിജപ്പെടുത്തിയേ പറ്റൂ. അതിനു മുകളിലെ എല്ലാ ശമ്പളവും ഒരു ലക്ഷമായി കുറയ്‌ക്കണം . അന്‍പതിനായിരത്തിനു മുകളിലെ എല്ലാ ശമ്പളവും

അന്‍പതിനായിരം ആയി കുറയ്‌ക്കണം. വന്‍തുക ശമ്പളം നല്‍കുമ്പോള്‍ അതിന്റെ പകുതിയുടെയെങ്കിലും പ്രയോജനം സര്‍ക്കാരിനുണ്ടാകണം.

ശമ്പളപരിഷ്‌കരണം ആവശ്യമെങ്കില്‍  പത്തു വര്‍ഷത്തില്‍ മതി. എല്ലാ തലത്തിലും വാര്‍ഷിക വര്‍ധന ആയിരം രൂപമതി എന്നു നിശ്ചയിക്കണം. പെന്‍ഷന്‍ നിയന്ത്രിക്കണം. സിവില്‍ സര്‍വീസുകാര്‍ക്ക് 30000, മറ്റുളളവര്‍ക്ക് 20000 രൂപ പരമാവധി പെന്‍ഷനായി നിജപ്പെടുത്തണം. പൊതുജനത്തിന്റെ യജമാനന്‍മാരല്ല, അവരുടെ കനിവില്‍ ജീവിക്കുന്ന സേവകരാണ് സര്‍ക്കാര്‍ സേവകര്‍ എന്ന സത്യം ബോധ്യപ്പെടണം.

മറ്റൊരിടത്തും ഇല്ലാതെ, കേരളത്തില്‍ മാത്രമുള്ള ചെലവാണ് എയ്ഡഡ് മേഖലയ്‌ക്കായി വര്‍ഷം തോറും നല്‍കുന്ന 16000 കോടി രൂപ. വര്‍ഷം 6000 കോടിയുടെ നിയമന കോഴ ഇടപാടു നടക്കുന്ന എയ്ഡഡിനായുള്ള സര്‍ക്കാര്‍ വിഹിതം വന്‍തോതില്‍ കുറയണം. സര്‍ക്കാര്‍തന്നെ ശമ്പളം നല്‍കട്ടെ. പക്ഷേ സര്‍ക്കാര്‍ നിരക്കില്‍ നല്‍കേണ്ട ആവശ്യമെന്ത്? പരമാവധി 30000 രൂപയായി എയ്ഡഡില്‍ ശമ്പളം പരിമിതപ്പെടുത്തണം. തൊഴിലുടമയായ മാനേജര്‍ നല്‍കേണ്ട ഗ്രാറ്റുവിറ്റി സര്‍ക്കാര്‍ നല്‍കുന്നതെന്തിന്? പെന്‍ഷന്‍ നിര്‍ത്തലാക്കുകയോ 5000 – 10000 ആയി ചുരുക്കുകയോ വേണം. 

മുസ്ലിം ലീഗും സിപിഎമ്മും പോലുള്ള കക്ഷികളും നേതാക്കളുമൊക്കെ എയ്ഡഡിന്റെ ഉടമകളും ഗുണഭോക്താക്കളുമായിരിക്കെ, മുന്നണികള്‍ മാറി മാറി ഭരിച്ചാലും എയ്ഡഡ് മേഖലയെ മല്‍സരിച്ചു പോഷിപ്പിക്കുന്നതാണു കേരളത്തില്‍ കാണുന്നത്.

സര്‍ക്കാര്‍ നയം എന്നതിനേക്കാള്‍ പ്രാധാന്യം സംസ്ഥാനത്തിന്റെ ഭാവിക്കു നല്‍കണം. ഇന്നത്തെ രീതിയില്‍ മുന്നോട്ടു പോയാല്‍, വരുമാനത്തിന്റെ എഴുപതു ശതമാനവും കേവലം ഏഴു ശതമാനം പേരിലേക്കു ചുരുങ്ങുകയും വിഭവ – ഉല്‍പന്ന- വിനിമയ മേഖലകള്‍ അപ്രസക്തമായി, കേരളത്തിന്റെ നിലനില്‍പുതന്നെ അപകടത്തിലാവുകയും ചെയ്യാം.

ജോഷി ബി. ജോണ്‍ 

മണപ്പള്ളി, കൊല്ലം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

Kerala

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

Kerala

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

US

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

Main Article

ആ തടയല്‍ …. സ്വാഭാവികമാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വൻ തീപ്പിടുത്തം, രക്ഷാപ്രവർത്തനം തുടരുന്നു

ബലിദാനികളുടെ രക്തം വെറുതെയാവില്ല

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

എൻസിഇആർടിക്ക് ഡീംഡ് സർവകലാശാലാ പദവി ലഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.