ജെയ്പ്പൂര്‍: രാജസ്ഥാനിലെ ബാര്‍മര്‍ റിഫൈനറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 12.30ന് ഉദ്ഘാടനം ചെയ്യും.43,000 കോടി മുടക്കി നിര്‍മ്മിക്കുന്ന റിഫൈനറി നാലു കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കും.
പതിനായിരത്തിലേറെ പേര്‍ക്ക് പ്രത്യക്ഷമായി തൊഴില്‍ ലഭിക്കും, കോണ്‍ഗ്രസിലെ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായിരിക്കെ തറക്കല്ലിട്ടതാണ്. പക്ഷെ പിന്നീട് ഒന്നും ചെയ്തിരുന്നില്ല. വിജയരാജെ സിന്ധ്യ മുഖ്യമന്ത്രി ആയശേഷമാണ് ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ വീണ്ടും ശക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: