ബെംഗളൂരു: പന്ത്രണ്ടാം തീയതി ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് ബഹിരാകാശത്ത് എത്തുന്നതോടെ ഐഎസ്ആര്‍ഒ പുതു ചരിത്രം കുറിക്കും. ഇത് ശൂന്യാകാശത്ത് എത്തുന്ന ഇന്ത്യയുടെ നൂറാമത്തെ ഉപഗ്രഹമാകും. ശ്രീഹരിക്കോട്ടയില്‍ നിന്ന് മറ്റുരാജ്യങ്ങളുടെ 28 ചെറു ഉപഗ്രഹങ്ങളും ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് രണ്ട് അടക്കം മൂന്ന് ഉപഗ്രഹങ്ങളുമാണ് പിഎസ്എല്‍വി 40 സിയില്‍ വിക്ഷേപിക്കുന്നത്. മൊത്തം 31 ഉപഗ്രഹങ്ങള്‍.
710 കിലോ ഭാരമുള്ള കാര്‍ട്ടോസാറ്റ് രണ്ട് ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: