Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കെഎസ്ആര്‍ടിസിയോട് എന്തുകൊണ്ടീ നിസ്സംഗത?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2018, 02:30 am IST
in Vicharam

 

കെഎസ്ആര്‍ടിസിയെ വലിയൊരു കടക്കെണിയില്‍ എത്തിച്ച് ഈ പരുവത്തിലാക്കാന്‍ പങ്കുവഹിച്ചത് ധനമന്ത്രി തോമസ് ഐസക്കാണ്.
അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഐസക്കുതന്നെയായിരുന്നല്ലോ ധനമന്ത്രി. അന്ന് ഓരോ ബജറ്റിലും സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്കായി ആയിരം ബസ്സിറക്കുമെന്ന് പ്രഖ്യാപിക്കുകയും അതിനെക്കുറിച്ച് നിയമസഭയില്‍ വാചാലനാവുകയും ചെയ്യുമായിരുന്നു.  അക്കാലയളവിലെ അഞ്ചു ബജറ്റിലൂടെ 5,000 ബസ് ഇറക്കുമെന്ന് പ്രഖ്യാപിക്കുകയും, 4666 ബസ്സ് പുതിയതായി ഇറക്കുകയും ചെയ്തു. എന്നാല്‍ ഈ ബജറ്റുകളില്‍ ഐസക്ക് പ്രഖ്യാപിച്ച ബസ്സുകള്‍ ഇറക്കാനായി സര്‍ക്കാര്‍ ഒരു പൈസപോലും മുടക്കിയിട്ടില്ല. അതിനായി കെഎസ്ആര്‍ടിസിയെക്കൊണ്ട് 18 ശതമാനം പലിശയ്‌ക്ക് കെടിഡിഎഫ്‌സിയില്‍നിന്നും കടമെടുപ്പിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ചത് നടപ്പിലാക്കിയതായി ഊറ്റംകൊള്ളുകയും ചെയ്തു. സര്‍ക്കാര്‍ പ്രഖ്യാപിച്ച നയം നടപ്പിലാക്കാനുള്ള ചെപ്പടിവിദ്യയെന്ന നിലയ്‌ക്ക് കെഎസ്ആര്‍ടിസിയെക്കൊണ്ട് ഐസക്ക് എടുപ്പിച്ച ലോണും പലിശയുമാണ് ഇൗ സ്ഥാപനത്തെ ഇന്ന് വലിയൊരു കടബാധ്യതയില്‍ കൊണ്ടെത്തിച്ചത്. ഇതിലൂടെ  ഈ സ്ഥാപനം പ്രതിസന്ധിയിലാകുകയും, കെടിഡിഎഫ്‌സി തടിച്ചുകൊഴുക്കുകയും ചെയ്തു.

കെഎസ്ആര്‍ടിസിയെ വന്‍ കടബാധ്യതയില്‍ കൊണ്ടെത്തിച്ച ആള്‍തന്നെ പെന്‍ഷന്‍ സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് ട്വീറ്റ് ചെയ്യുന്നു. ഐസക്ക് കഴിഞ്ഞ പ്രാവശ്യം ധനമന്ത്രിയായിരുന്നപ്പോള്‍ കെഎസ്ആര്‍ടിസിയെ മാത്രമല്ല പ്രതിസന്ധിയില്‍ എത്തിച്ചത്. അന്ന് കേരള ലോട്ടറി സംവിധാനത്തെ സ്തംഭിപ്പിച്ചു. പകരമൊരു മാര്‍ഗ്ഗം കണ്ടെത്താനുള്ള ഭാവനാശൂന്യതകൊണ്ട് ലക്ഷക്കണക്കിന് ലോട്ടറിത്തൊഴിലാളികളെ വഴിയാധാരമാക്കി. പിന്നീട് ലോട്ടറി തൊഴിലാളികളെ രക്ഷിക്കാനും ഇന്നത്തെ സംവിധാനത്തില്‍ ലോട്ടറി നടപ്പിലാക്കാനും കെ.എം. മാണി ധനമന്ത്രിയായി വരേണ്ടിവന്നു.

വാര്‍ധക്യകാല നിയമങ്ങളും പരിരക്ഷകളും നിര്‍ബന്ധമായി നടപ്പിലാക്കണമെന്ന് ഐക്യരാഷ്‌ട്രസംഘടന നിഷ്‌കര്‍ഷിക്കുകയും വാര്‍ധക്യകാല അവകാശങ്ങള്‍ പാസാക്കുകയും ചെയ്തിരിക്കുന്ന കാലഘട്ടത്തിലാണ് നിങ്ങള്‍ പട്ടിണി കിടന്ന് മരിച്ചോളൂ, ഞങ്ങള്‍ക്കത് പ്രശ്‌നമല്ലെന്ന് ഐസക്ക് പറയുന്നത്. ഈ പെന്‍ഷന്‍കാരെ പീഡിപ്പിച്ചുകൊണ്ട് വയോജന ദിനത്തില്‍ വൃദ്ധരുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ഐസക്ക് ഉദ്‌ഘോഷിക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ? പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി പെന്‍ഷന്റെ പ്രതിബദ്ധതയില്‍നിന്നും സര്‍ക്കാരിന് എങ്ങനെ ഒഴിഞ്ഞുമാറാനാകും?
കെഎസ്ആര്‍ടിസിയിലെ 38000 ത്തോളം പെന്‍ഷന്‍കാര്‍ വല്ലാത്തൊരു പ്രതിസന്ധിയിലാണ്. ഞങ്ങള്‍ക്കിനി പെന്‍ഷന്‍ എന്നു കിട്ടുമെന്ന് ഒരു എത്തുംപിടിയുമില്ല. പെന്‍ഷന്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസമോ വിവേചനമോ പാടില്ലെന്ന് കോടതിയും മനുഷ്യാവകാശ കമ്മീഷനും വ്യക്തമാക്കുകയും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയെങ്കിലും സര്‍ക്കാര്‍ അത് മാനിക്കണം.

എം. ജോണ്‍സണ്‍ റോച്ച്,
കെഎസ്ആര്‍ടിസി പെന്‍ക്ഷണര്‍, നെയ്യാറ്റിന്‍കര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

India

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

Article

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

News

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വൻ തീപ്പിടുത്തം, രക്ഷാപ്രവർത്തനം തുടരുന്നു

ബലിദാനികളുടെ രക്തം വെറുതെയാവില്ല

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

എൻസിഇആർടിക്ക് ഡീംഡ് സർവകലാശാലാ പദവി ലഭിച്ചു

തട്ടിപ്പ്: കോൺഗ്രസ് എംഎൽഎ ക്ക് ശിക്ഷ, അംഗത്വവും പോയി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; ഇന്നത്തെ വിപണിവില ഇങ്ങനെ

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

പ്രധാനമന്ത്രി നാളെ കേരളത്തില്‍

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരെ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.