ന്യൂദല്‍ഹി; ലാലു പ്രസാദ് യാദവിന്റെ മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതിക്ക് എന്‍ഫോഴ്സ്മെന്റ് രണ്ടാമത്തെ കുറ്റപത്രം നല്കി. കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ ഡിസംബര്‍ 23ന് കുറ്റപത്രം നല്‍കിയിരുന്നു.
കോടികളുടെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് മിസയുടെ ദല്‍ഹിയിലെ ഫാം ഹൗസ് അടക്കം എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: