Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനുള്ള സാമ്പത്തികസഹായം അമേരിക്ക നിര്‍ത്തലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2018, 02:33 pm IST
in World

വാഷിംഗ്ടണ്‍: പാക്കിസ്ഥാനു വര്‍ഷാവര്‍ഷം നല്‍കിയിരുന്ന സാമ്പത്തികസഹായം അമേരിക്ക നിര്‍ത്തലാക്കി. 25.5 കോടി ഡോളറിന്റെ (ഏകദേശം 1630 കോടിരൂപ) സഹായമാണു യുഎസ് താല്‍ക്കാലികമായി തടഞ്ഞുവച്ചത്. തടഞ്ഞുവച്ച പണത്തില്‍ 2016ലെ 255 ദശലക്ഷം ഡോളറിന്റെ സൈനിക സഹായവും (എഫ്എംഎഫ്), സൗഹൃദരാജ്യങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് നല്‍കുന്ന 2017ലെ 900 ദശലക്ഷം ഡോളറിന്റെ സഹായവും ഉള്‍പ്പെടും. ഭീകര സംഘടനകള്‍ക്കെതിരെ ഫലപ്രദമായ നടപടിയെടുക്കുന്നതുവരെ പണം നല്‍കേണ്ടെന്നാണ് തീരുമാനം. 

സാന്പത്തിക സഹായം കൈപ്പറ്റി അമേരിക്കന്‍ സര്‍ക്കാരുകളെ പാക്കിസ്ഥാന്‍ വിഡ്ഢികളാക്കുകയായിരുന്നെന്നു പുതുവര്‍ഷത്തെ ആദ്യ ട്വീറ്റില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ 15 വര്‍ഷക്കാലത്തു 3300 കോടി ഡോളറിന്റെ (ഏകദേശം 2,10,820 കോടിരൂപ) സാന്പത്തികസഹായം സ്വീകരിച്ച് അമേരിക്കന്‍ സര്‍ക്കാരിനെ പാക്കിസ്ഥാന്‍ വിഡ്ഢികളാക്കി. പാക്കിസ്ഥാനില്‍നിന്നു നുണയും വഞ്ചനയുമല്ലാതെ അമേരിക്കയ്‌ക്ക് ഒന്നും ലഭിച്ചിട്ടില്ല. അഫ്ഗാനില്‍ ഞങ്ങള്‍ വേട്ടയാടിയ ഭീകരര്‍ക്ക് അവര്‍ സുരക്ഷിതതാവളം ഒരുക്കി, ഇനി ഇല്ല; ട്രംപ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റില്‍ അമേരിക്കയുടെ ദക്ഷിണേഷ്യന്‍ നയം പ്രഖ്യാപിച്ചിരുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വേണ്ടവിധം സഹകരിച്ചില്ലെങ്കില്‍ പാക്കിസ്ഥാനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു ട്രംപ് അന്നു മുന്നറിയിപ്പു നല്‍കിയിരുന്നു. 

ഭീകരവിരുദ്ധപ്രവര്‍ത്തനം കാര്യക്ഷമമായി നടപ്പാക്കാത്തതിനാല്‍ പാക്കിസ്ഥാനു നല്കിയിരുന്ന സാന്പത്തിക സഹായം വെട്ടിക്കുറയ്‌ക്കാന്‍ അമേരിക്ക തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു മുന്നോടിയായി 22.5 കോടി ഡോളറിന്റെ സഹായം തടഞ്ഞുവച്ചിരുന്നു. ട്രംപ് അധികാരം ഏറ്റെടുത്തശേഷം യുഎസ്- പാക് ബന്ധത്തില്‍ വിള്ളലുകള്‍ വീണു. പാക്കിസ്ഥാന്‍ ഭീകരരുടെയും കലാപത്തിന്റെയും നാടാണെന്നു കഴിഞ്ഞ ഓഗസ്റ്റില്‍ ട്രംപ് പ്രസ്താവന നടത്തി. പാക്കിസ്ഥാനു നല്കിവരുന്ന സാന്പത്തികസഹായം നിര്‍ത്തലാക്കാന്‍ അമേരിക്ക ആലോചിക്കുന്നതായി ഡിസംബറില്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഭീകരര്‍ക്കു പാക്കിസ്ഥാന്‍ സുരക്ഷിത താവളമൊരുക്കുന്നുവെന്നു മുന്പും ട്രംപ് ആരോപിച്ചിട്ടുണ്ട്. പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത് അവിടം മുതലാണ്. അമേരിക്ക അടുത്ത സഖ്യകക്ഷിയെപ്പോലെ പരിഗണിച്ചിരുന്ന പാക്കിസ്ഥാനു വലിയ ധനസഹായമാണു നല്കിവന്നിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

Kerala

പ്രധാനമന്ത്രി 29ന് കേരളത്തില്‍

Kerala

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

Kerala

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.