Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാനനവാസന്റെ പുണ്യം തേടി പദയാത്രയുടെ ഇരുപത്തിയെട്ടാം വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2018, 12:06 pm IST
in Thiruvananthapuram

പാറശ്ശാല: ശരണമന്ത്രമുരുവിട്ട് നഗ്‌നപാദരായി കാനനവാസന്റെ ദര്‍ശനപുണ്യം തേടിയുള്ള കുന്നത്തുകാലിലെ അയ്യപ്പസംഘത്തിന്റെ പദയാത്ര തുടങ്ങി. പതിവ് തെറ്റിക്കാതെ തുടര്‍ച്ചയായി 28 വര്‍ഷം പിന്നിട്ട ഈ പദയാത്ര കുന്നത്തുകാല്‍ ചിമ്മിണ്ടി ശ്രീ നീല കേശി ദേവീക്ഷേത്രത്തില്‍ നിന്നാണ് തുടങ്ങിയത്. പുരവൂര്‍, വെള്ളറട, മുഞ്ചിറ, മണവാരി, മലയടി, കാരക്കോണം, പരശുവയ്‌ക്കല്‍, നാറാണി തുടങ്ങി സമീപപ്രദേശങ്ങളിലെ അയ്യപ്പന്മാര്‍ യാത്രയില്‍ പങ്കുചേരുന്നുണ്ട്.

ഇക്കുറി 22 അയ്യപ്പന്മാരാണ് സംഘത്തിലുള്ളത്. 1989 ഡിസംബറിലാണ് പദയാത്ര സംഘത്തിന്റെ ശബരിമല യാത്ര ആരംഭിച്ചത്. തുടക്കത്തില്‍ ഏഴ് അയ്യപ്പന്മാരുമായി തുടങ്ങിയ യാത്രയില്‍ 250 ഓളം അയ്യപ്പന്മാര്‍ പങ്കാളികളായിട്ടുണ്ട്. വെളളറട സ്വദേശിയായ ഗുരുസ്വാമി കരുണാകരന്‍നായരുടെ നേതൃത്വത്തിലായിരുന്നു മലയാത്ര. അദ്ദേഹത്തിന്റെ വിയോഗത്തോടെ മുതിര്‍ന്ന സ്വാമിമാരായ കുന്നത്തുകാല്‍ പത്മകുമാര്‍, സുധാകരന്‍, രവി എന്നിവരുടെ നേതൃത്തിലായിരുന്നു തുടര്‍ന്നുള്ള യാത്ര. നീലകേശി ദേവീക്ഷേത്രത്തില്‍ അന്നദാനവും നയത്തിയ ശേഷം ക്ഷേത്രസന്നിധിയില്‍ നിന്നു യാത്രതിരിച്ച് ഒന്നാം ദിവസം കളളിക്കാട് ചിന്താലയ ആശ്രമത്തില്‍ എത്തിചേരും. 10 ദിവസം നീളുന്ന തീര്‍ത്ഥാടനത്തില്‍ കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, കല്ലേലി തമ്പുരാന്‍ ക്ഷേത്രം, കോന്നി മുരിങ്ങമംഗലം വഴി മലയാലപ്പുഴ ദേവീക്ഷേത്രം, റാന്നി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, എരുമേലി, കൊടികുത്തി, മുണ്ടക്കയം, പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പരുന്തുംപാറ വഴി സത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് എരുമേലി, പീരുമേട്, പുല്‍മേട്, ഉപ്പുപ്പാറ വഴിയാണ് ശബരീശ സന്നിധിയില്‍ എത്തിച്ചേരുക.

പൂര്‍ണ്ണമായും പരമ്പരാഗത പാതകളെ മാത്രം ആശ്രയിച്ചാണ് യാത്ര. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തമിഴ്‌നാട്ടിലെ തിരുനെല്‍വേലി എന്നീ അഞ്ച് ജില്ലകളിലൂടെയുള്ള യാത്രയ്‌ക്കിടയില്‍ വിവിധ ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും ഉച്ചയ്‌ക്കും രാത്രിയിലും വിശ്രമിക്കും. ആഹാരം പാകം ചെയ്താണ് കഴിക്കുന്നത്. തീര്‍ത്ഥാടനത്തിന്റെ ആരംഭ സമയത്ത് ഉണ്ടായിരുന്നവരില്‍ ചിലര്‍ ഇപ്പോഴില്ല. പുതുതായി എത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. കാനനപാതയിലൂടെയുള്ള യാത്രയെക്കാള്‍ ദുരിതപൂര്‍ണ്ണമാകുന്നത് ദര്‍ശനത്തിനായുള്ള മണിക്കൂറുകള്‍ നീളുന്ന ക്യൂവാണെന്ന് തീര്‍ത്ഥാടക സംഘം പറയുന്നു. കലിയുഗവരദന്റെ ദര്‍ശനപുണ്യത്തിന് ശേഷം മലയിറങ്ങിയുള്ള മടക്കയാത്ര ബസ്സിലായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.