Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭാരതം സഹിഷ്ണുതയുടെ നാട്: സ്വാമി ഉദിത് ചൈതന്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2018, 12:00 am IST
in Kottayam

ഏറ്റുമാനൂര്‍: ഭാരതം എന്നാല്‍ അറിവില്‍ ജീവിക്കുന്നവരുടെ നാട് എന്നാണ് അര്‍ത്ഥം. ഋഷഭ ദേവന്റെ മകന്‍ ഭരത ചക്രവര്‍ത്തി ഭരിച്ചതിനാലാണ് ഭാരതത്തിന് ആ പേര് വന്നത്. ഭാരതം സഹിഷ്ണുതയുടെ നാടാണ്. ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്നു വരുന്ന സനാതന ഭാഗവത സപ്താഹത്തിന്റെ മൂന്നാം ദിവസം സ്വാമി ഉദിത് ചൈതന്യ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞു.

ഹിന്ദു സംസ്‌കാരം ഉള്ള ഭാരതത്തില്‍ ഹൈന്ദവ ജനതയുടെ സഹിഷ്ണുത ഇന്ന് ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ്. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം പിടിച്ചെടുക്കാന്‍ ദേവസ്വവും സര്‍ക്കാരും കാണിച്ച ധൃതിയും ആവേശവുമൊന്നും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിക്കുന്നത് ഈ സര്‍ക്കാര്‍ കാണിക്കുകയില്ല. പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വന്‍ അഴിമതി ആണെന്ന് പറഞ്ഞ നിമിഷം തന്നെ ആ ക്ഷേത്രം പിടിച്ചെടുക്കാന്‍ പോലീസിനെ നിയോഗിച്ച നടപടിയെ ഹിന്ദുസമൂഹം അപലപിച്ചപ്പോള്‍ ക്രിസ്ത്യന്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട ക്രിസ്ത്യന്‍ സഭാ തലവന്‍ ക്രിസ്ത്യന്‍ പള്ളികളില്‍ നടക്കുന്നത് വന്‍അഴിമതിയാണെന്ന് സമ്മതിക്കുകയാണ് ഉണ്ടായത്. എന്നാല്‍ സര്‍ക്കാരിന്റെ ഭഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കാരണം ഹിന്ദുക്കള്‍ മാത്രമേ മതേതരത്വം സംരക്ഷിക്കാന്‍ ബാധിതരായിട്ടുള്ളു.

സര്‍ക്കാര്‍ ഇങ്ങനെയൊരു ദേവസ്വം ബോര്‍ഡ് നടപ്പിലാക്കിയാല്‍ അത് മതപ്രീണന നയത്തിന് വിരുദ്ധമാണ്. ഇന്ന് ഭാരതത്തില്‍ മതേതരത്വം എന്നൊന്നില്ല. ഇവിടെ അതിനു പകരമുള്ളത് മത പ്രീണന നയമാണ്. കാലഘട്ടത്തിനനുസരിച്ച് പറയുകയാണെങ്കില്‍ ന്യൂനപക്ഷങ്ങളായി ആനുകൂല്യം കൈപ്പറ്റുന്നവര്‍ ഭൂരിപക്ഷമാവുകയും ചെയ്യുന്നു. ഇത് ഹിന്ദുക്കള്‍ തിരിച്ചറിയണം. മതേതരത്വം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഹിന്ദുക്കളുടെ മാത്രമല്ല, എല്ലാ ജനങ്ങളുടെയും കര്‍ത്തവ്യമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന പ്രീണന നയം വോട്ട്ബാങ്ക് തേടിയുള്ളതാണ്.

സമൂഹത്തില്‍ പലവിധത്തിലുണ്ടാകുന്ന അസ്വസ്ഥമായ ചിന്തകളില്‍ നിന്നും പുറത്തുകടക്കുകയാണ് ജീവിതം കൊണ്ട് അര്‍ത്ഥമാക്കുന്നത്. അസ്വസ്ഥ ചിന്തകള്‍ അലട്ടാത്ത മനസ്സിനെ നാം തന്നെ രൂപപ്പെടുത്തിയെടുക്കണം. അതിന് ചിന്തകളുടെ ശ്രദ്ധമാറ്റാന്‍ പഠിക്കണം. അന്തര്‍മുഖത്വം പരിശീലിക്കണം. ധ്രുവചരിതത്തെക്കുറിച്ചും ഋഷഭ യോഗീശ്വര ചരിതത്തെക്കുറിച്ചും അജനാഭം എന്ന ഭാരതവര്‍ഷത്തെക്കുറിച്ചും സ്വാമി സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

India

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.