ദല്‍ഹി: ഡിജിറ്റല്‍ പണമിടപാടുകള്‍ 6.05% ഉയര്‍ന്ന് 1.06 ബില്ല്യണ്‍ എന്ന റെക്കോര്‍ഡിലേക്ക്. ഡിസംബര്‍ 2017 ല്‍ ആര്.ബി.ഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. ആദ്യമായാണ് 1.06 ബില്ല്യണ്‍ എന്ന നിലയിലെത്തുന്നത്.
ഇടപാടുകളുടെ ആകെ മൂല്യം 125.51 ട്രില്ല്യണ്‍ രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കനുസരിച്ച് ഇത് രണ്ടാമത്തെ ഉയര്‍ന്ന മൂല്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: