കാലിഫോര്‍ണിയ: മരുന്നാവശ്യങ്ങള്‍ക്ക് കഞ്ചാവ് അനുവദിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷം വിനോദത്തിനായി കഞ്ചാവ് വില്‍ക്കാന്‍ നിയമാനുമതി. ജനുവരി 1നാണ് തീരുമാനമായത്.
വിനോദവിപണിയെ നിയന്ത്രിക്കുന്ന ഏറ്റവും വലിയ സ്ഥലമായ കാലിഫോര്‍ണിയ കഞ്ചാവ് അനുവദിക്കുന്ന ആറാമത്തെ യു.എസ് സംസ്ഥാനമാണ്.
യു.എസ് നിയമമനുസരിച്ച് കഞ്ചാവ് നിയമവിരുദ്ധമായ മയക്കുമരുന്നുകളുടെ ലിസ്റ്റിലാണ്.
















