Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സാമ്പത്തിക പ്രതിസന്ധി പുതിയ ക്ഷേമ പെന്‍ഷനുകള്‍ക്ക് അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 12:00 am IST
in Kottayam

കോട്ടയം: നഗരസഭകളിലും പഞ്ചായത്തുകളിലും പുതിയ ക്ഷേമപെന്‍ഷനുകള്‍ക്ക് അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തി. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ അപേക്ഷകള്‍ പരിഗണിക്കണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അപേക്ഷകള്‍ സര്‍ക്കാരിലേക്ക് നല്‍കാന്‍ നിര്‍ദ്ദേശിക്കുന്ന ഡാറ്റാ എന്‍ട്രി സൈറ്റ് തുറക്കാന്‍ കഴിയുന്നില്ല.

ഈ സൈറ്റ് തത്ക്കാലം തുറക്കണ്ടെന്നാണ് ധനവകുപ്പ് രഹസ്യ നിര്‍ദ്ദേശം പുറപ്പടുവിച്ചിരിക്കുന്നത്. ജനുവരി 15 ന് ശേഷം മാത്രമെ സൈറ്റ് തുറക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം ലഭിക്കുകയുള്ളുവെന്ന് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സെല്‍ അധികൃതര്‍ നല്‍കി . ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലും ആയിരക്കണക്കിന് അപേക്ഷകളാണ് നടപടി ക്രമം പൂര്‍ത്തിയാകാതെ കെട്ടികിടക്കുന്നത്.

ഗുണഭോക്താക്കള്‍ പഞ്ചായത്തുകളിലും നഗരസഭകളിലും സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് അതാത് ഭരണ സമിതികള്‍ തുടര്‍ നടപടിയ്‌ക്കായി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍ സൈറ്റ് തുറക്കാത്തതിനാല്‍ അപേക്ഷകള്‍ സര്‍ക്കാരിന്റെ മുന്നിലെത്തുന്നില്ല. ആയിരം രൂപയാണ് ക്ഷേമ പെന്‍ഷനായി ലഭിക്കുന്നത്. കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജീവിത സായാഹ്നത്തില്‍ ലഭിക്കുന്ന ഈ സഹായം വലിയ അനുഗ്രഹമായിരുന്നു.

സര്‍ക്കാര്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ പുതിയ അപേക്ഷകള്‍ വലിയ ബാധ്യത ഉണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ക്ഷേമപെന്‍ഷന്‍ നിധികളിലെ തുക വരെ സര്‍ക്കാര്‍ ട്രഷറിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുടിശ്ശികയായ പെന്‍ഷന്‍ വിതരണം ചെയ്യാനും കടമെടുക്കേണ്ടി വന്നു. അതിനാല്‍ പുതിയ അപേക്ഷകള്‍ കഴിവതും നിരുത്സാഹപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതേ സമയം അപേക്ഷ കൊടുത്ത് പെന്‍ഷനായി കാത്തിരിക്കുന്നവര്‍ നഗരസഭകളും പഞ്ചായത്തുകളും കയറിയിറങ്ങുകയാണ്്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും ക്ഷേമ പെന്‍ഷന്‍ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നത് വൈകിപ്പിച്ചു. ഒന്നിലേറെ പെന്‍ഷന്‍ ഒരേ വ്യക്തി കൈപ്പറ്റുന്നതായ ആരോപണങ്ങളെ തുടര്‍ന്നയായിരുന്നു ഇത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി അപേക്ഷ സ്വീകരിച്ച് തുടങ്ങിയപ്പോഴാണ് സാമ്പത്തിക പ്രതിസന്ധി ബാധിച്ചത്. അതേ സമയം ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവരുടെ എണ്ണം പരമാവധി ചുരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നാരികളെ ശാക്തീകരിക്കാം

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

Kerala

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.