യു.എസ്: കോക്ക്പിറ്റിനകത്ത് കുരുവിയെ കണ്ടതിനെത്തുടര്‍ന്ന് ഡെട്രോയിറ്റില്‍ നിന്ന് അറ്റ്‌ലാന്റയിലേക്ക് യാത്ര തിരിച്ച വിമാനം താഴെയിറക്കി. പുറപ്പെടുന്നതിന് മുന്‍പ് ഇത് പൈലറ്റുമാരുടെ ശ്രദ്ധയില്‍പെട്ടിരുന്നെങ്കിലും പരിശോധകസംഘത്തിന് പക്ഷിയെ കണ്ടെത്താനായില്ല.
എന്നാല്‍ വിമാനം ഉയര്‍ന്നയുടന്‍ പക്ഷി വീണ്ടും കോക്ക്പിറ്റില്‍ എത്തുകയായിരുന്നു.
















