Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കറന്റിന് കാറ്റാടിപ്പാടങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2017, 02:30 am IST
in Vicharam

ഇന്ത്യയില്‍ വൈദ്യുതി ക്ഷാമം രൂക്ഷമാണ്. അതിന്റെ ഫലമായി ഗാര്‍ഹിക പവര്‍കട്ടും വ്യാവസായിക പവര്‍കട്ടും രൂക്ഷമായിട്ടുണ്ട്. അങ്ങാടിയില്‍ ഒരു ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ ചെന്നാല്‍ കറന്റില്ല. നിന്നിട്ട് കാര്യമില്ല, വൈകിട്ടേ വരൂ, നാളെ വരിന്‍. ഒരു ഫോട്ടോ എടുക്കാന്‍ ചെന്നാല്‍ ലൈറ്റില്ലാതെ കഴിയില്ല, കാത്തിരിക്കേണ്ട എന്നുപറയും.

മില്ലില്‍ ഗോതമ്പും അരിയും പൊടിപ്പിക്കാന്‍ ചെന്നാലും മില്ലുടമ പറയും, ”കറന്റ് രാവിലെ പോയതാണ്, എപ്പോ വരുമെന്ന് പറയാന്‍ പറ്റില്ല. ഇവിടെ വെച്ചോളിന്‍, കറന്റ് വന്നാല്‍ പൊടിച്ച് വയ്‌ക്കാം.” വെല്‍ഡിങ് ചെയ്യാനായി പോയാലും, കൊപ്ര ആട്ടാന്‍ പോയാലും, കമ്പ്യൂട്ടറില്‍ നെറ്റ് കിട്ടാനും ഒക്കെ ബുദ്ധിമുട്ടുതന്നെയാണ്.

ഇന്ത്യയില്‍ നമുക്ക് എല്ലാ വിഭവങ്ങളുമുണ്ട്. ഇത്ര സുലഭമായ വിഭവങ്ങളുള്ള ഒരുരാജ്യം ലോകത്തില്‍ വേറെ ഇല്ലെന്ന് യുഎസ് ഗവേഷകര്‍ പറയുന്നു. എന്നാല്‍ അവയെ മുതലാക്കിയെടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. പിന്തിരിപ്പന്‍ ഭരണവും അഴിമതിയും ധൂര്‍ത്തും ചുവപ്പുനാടയും ഒക്കെയായിരുന്നു. ഇന്നിപ്പോള്‍ നരേന്ദ്ര മോദിയുടെ ശ്രമഫലമായി ‘മേക്കിങ് ഇന്ത്യ’ രാജ്യത്തെ ആധുനികവല്‍ക്കരിച്ച്, അഴിമതി ഇല്ലാതാക്കി, കാര്യശേഷിയും ഉല്‍പ്പാദനക്ഷമതയും കൂട്ടി പുരോഗതിയിലേക്ക് എത്തിക്കുന്നു. ഈ അവസ്ഥയില്‍ ജനങ്ങള്‍ക്ക് ഉത്തമമായ വിശ്വാസമുണ്ടെന്ന് കവലകളിലും അങ്ങാടികളിലും വര്‍ത്തമാനം പറയുന്നത് കേള്‍ക്കുന്നുണ്ട്.

മുസ്ലിം ലീഗുകാര്‍ വരെ അനകൂലമായി പ്രതികരിക്കുന്നു. ”മോദിക്ക് ഭാര്യയും കുട്ടികളുമില്ല. അയാള്‍ ഒരു ഫക്കീരാണ്(സന്യാസി), അയാള്‍ക്ക് എങ്ങോട്ടും മോഷ്ടിച്ച് കൊണ്ടുപോവേണ്ട ആവശ്യമില്ല. ഭരണം നന്ന്. നാട് നന്നാക്കാനാണ് നോക്കുന്നത്. ഞമ്മക്ക് ഇസ്ടായിട്ടുണ്ട്.”

രാജ്യത്ത് കാറ്റുകിട്ടുന്ന ധാരാളം സ്ഥലങ്ങളുണ്ട്, ദ്വീപ-സമുദ്ര തീരങ്ങളും ഉയര്‍ന്ന മലമ്പ്രദേശങ്ങളും വിശാലമായ മരുഭൂമിയും കാറ്റ് കിട്ടുന്ന പ്രദേശങ്ങളാണ്. എന്നാല്‍ കാറ്റാടിപ്പാടങ്ങള്‍ വിരളം.

യൂറോപ്പിലെ സ്വീഡന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കാറ്റാടിപ്പാടങ്ങള്‍ മുഖേന വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ്. സ്വകാര്യമേഖലയില്‍ കാറ്റാടിപ്പാടങ്ങള്‍ ചുരുങ്ങിയ മുതല്‍മുടക്കില്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദനം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് നല്ല വഴി. സോളാര്‍ എനര്‍ജിയെപ്പോലെ ചെലവേറിയതല്ല കാറ്റാടിപ്പാടങ്ങള്‍. ദീര്‍ഘകാലത്തെ ഗാരന്റിയും ഇവയ്‌ക്കുണ്ട്. സ്വീഡനെപ്പോലുള്ള രാജ്യങ്ങളെ സമീപിച്ച് ചുരുങ്ങിയ നിലയിലും ചെലവിലും കാറ്റാടിപ്പാടങ്ങള്‍ സ്വകാര്യ സംരംഭകര്‍ക്ക് സര്‍ക്കാര്‍ സജ്ജമാക്കി കൊടുക്കണം. തിരമാലയില്‍നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന ചെലവിനേയും സാങ്കേതികവിദ്യയേയും അപേക്ഷിച്ച് കാറ്റാടിപ്പാടങ്ങള്‍ നമ്മുടെ രാജ്യത്ത് എളുപ്പത്തില്‍ സ്ഥാപിക്കാന്‍ കഴിയും. കേന്ദ്ര സര്‍ക്കാര്‍ ഇതിന് ത്വരിത നടപടിയെടുക്കണം.

‘സുസ്‌ലോണ്‍ എനര്‍ജി’ എന്ന സ്വകാര്യ കാറ്റാടിപ്പാടം ഇക്കാര്യത്തില്‍ ഒരു മാതൃകയാണ്. വളരെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കാറ്റാടിപ്പാട വ്യവസായ സ്ഥാപനത്തിന് ജനങ്ങളുടെയിടയിലും സര്‍ക്കാരിന്റെ ഇടയിലും വേണ്ടത്ര പ്രചാരവും സ്വാധീനവും ലഭിച്ചിട്ടില്ല. ഇതുപോലുള്ള സ്വകാര്യ കാറ്റാടിപ്പാടങ്ങളെ സര്‍ക്കാരും ജനങ്ങളും ഏറെ പ്രോത്സാഹിപ്പിക്കണം. ആണവോര്‍ജ നിലയം അപകടം പിടിച്ചതാണെന്നും ചെലവേറിയതാണെന്നും ചെര്‍ണോബില്‍ ദുരന്തം തെളിയിച്ചു. നിരുപദ്രവിയായ കാറ്റാടിപ്പാടങ്ങള്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാണ്.

മാധവ്ജി പി.

വള്ളിക്കാപ്പറ്റ, മലപ്പുറം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

Kerala

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)
Kerala

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, വിളവങ്കോട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍, എതിരിടുന്നത് വിജയധരണിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.