Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ‘ജാഗ്രത’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2017, 12:00 am IST
in Kottayam

കോട്ടയം: ജില്ലയില്‍ എലിപ്പനി ഡെങ്കിപ്പനി മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിന് ജാഗ്രത ‘ എന്ന പേരില്‍ സമഗ്ര രോഗ പ്രതിരോധ കര്‍മ്മപദ്ധതി നടപ്പിലാക്കും.

2017ല്‍ സംസ്ഥാനത്ത് ഉണ്ടായ തരത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതിനാണ് മുന്‍കൂട്ടി കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച നടപ്പാക്കുന്നത്.

2017ല്‍ ജില്ലയില്‍ 1.14 ലക്ഷം പേര്‍ക്ക് വിവിധ തരം പനി ബാധിച്ച് ചികിത്സ തേടി. ഇവരില്‍ 32 പേര്‍ പനി മൂലം മരിച്ചു. വൈറല്‍ പനി മൂലം 16 എലിപ്പനി മൂലം 10, മഞ്ഞപ്പിത്തം എച്ച് 1 എന്‍ 1 എന്‍കഫലൈറ്റിസ് എന്നിവ മൂലം 2 വീതം പേരും മരിച്ച#ിട്ടുണ്ട്.കളക്ടറുടെ അദ്ധ്യക്ഷതയില്‍ നടന്ന ഏകോപന സമിതി യോഗത്തില്‍ കര്‍മ്മ പരിപാടിയുടെ വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അവതരിപ്പിച്ചു. അടുത്ത വര്‍ഷം പകര്‍ച്ചവ്യാധികള്‍ കുറക്കുന്നതിനും മരണം തടയുന്നതിനും ഉള്ള കര്‍മ്മ പരിപാടിയാണ് ജാഗ്രത.

അതീവ ശ്രദ്ധ വേണ്ട സ്ഥലങ്ങളില്‍ ശക്തമായ പ്രതിരോധ പരിപാടികള്‍ നടത്തും.കുമരകം, അയര്‍കുന്നം ,കാഞ്ഞിരപ്പള്ളി ,മാടപള്ളി ഇടയാഴം,വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ മഞ്ഞപ്പിത്തം എലിപ്പനി വയറിളക്കം എന്നിവ പടരാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ ഓടകളുടയും, ചാലുകളുടെയും കുളങ്ങളുടെയും ശുദ്ധീകരണം, ശുചീകരണ തൊഴിലാളികള്‍ക്ക് മുന്‍കരുതല്‍ ചികിത്സ ബോധവത്കരണം എന്നിവ വിവിധ വകപ്പുകളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

കോട്ടയം ചങ്ങനാശേരി മുനിസിപ്പാലിറ്റികള്‍ അതിരമ്പുഴ ഇടമറുക്, കറുകച്ചാല്‍, കൂടല്ലൂര്‍, കൊഴുവനാല്‍, പുതുപ്പള്ളി പനച്ചിക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി തുടങ്ങിയ കൊതുക് ജന്യ രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ ആഴ്ചതോറും ഉറവിട നിര്‍മ്മാര്‍ജ്ജനം, സ്‌പ്രേയിംഗ്, കുടിവെള്ള ലഭുത ഉറപ്പു വരുത്തല്‍ ബോധവത്കരണം തുടങ്ങിയവ നടപ്പിലാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.