കൊടുങ്ങല്ലൂര്‍: മേത്തല എല്‍തുരുത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെ ഡിവൈഎഫ്ഐക്കാര്‍ ആക്രമിച്ചു. സോനു, വിഷ്ണു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
അക്രമ പ്രവര്‍ത്തനങ്ങളില്‍ ബിജെപി മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധിച്ചു. കെ.എസ്.വിനോദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എം.ജി.പ്രശാന്ത് ലാല്‍, എല്‍. കെ. മനോജ്, എ.പി.സന്തോഷ്, ലാലന്, സി.വി.ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: