Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നീലിറ്റില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2017, 02:30 am IST
in Uncategorized

ഐടി, ഇലക്‌ട്രോണിക്‌സ് വ്യവസായ മേഖലകളില്‍ തൊഴില്‍ നേടാന്‍ സഹായകമായ ഇനിപറയുന്ന ഫുള്‍ടൈം തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പരിശീലനത്തിന് കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (നീലിറ്റ്) യില്‍ അവസരം. പ്രവേശനം എന്‍ജിനീയറിംഗ് ബിരുദക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും എംസിഎ, എംഎസ്‌സി യോഗ്യതയുള്ളവര്‍ക്കുമാണ്.

കോഴ്‌സുകള്‍ 2018 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ആരംഭിക്കും. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് ഫീസ് ആനുകൂല്യമുണ്ട്. പഠിച്ചിറങ്ങുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സഹായം ലഭ്യമാകും.

കോഴ്‌സുകള്‍

  • അഡ്വാന്‍സ്ഡ് പിജി ഡിപ്ലോമ- ഇലക്‌ട്രോണിക് പ്രോഡക്ട് ഡിസൈന്‍ ആന്റ് മാനുഫാക്ചറിംഗ്. ഒരുവര്‍ഷത്തെ ഫുള്‍ടൈം കോഴ്‌സ്.
  • പിജി ഡിപ്ലോമാ കോഴ്‌സുകള്‍- എംബഡഡ് സിസ്റ്റം ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നെറ്റ് ഓഫ് തിംങ്‌സ്, വിഎല്‍എസ്‌ഐ ആന്റ് എംബഡഡ് ഹാര്‍ഡ്‌വെയര്‍ ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ സിസ്റ്റം ഡിസൈന്‍, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ്. ആറ് മാസമാണ് പഠന കാലയളവ്.
  • അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സുകള്‍- ബിഗ് ഡാറ്റാ അനലറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെക്യൂരിറ്റി (ലെവല്‍ 1 ആന്റ് 2), പിഎല്‍സി/എസ്‌സിഎഡിഎ/ഡിസിഎസ് എന്‍ജിനീയര്‍, വിഎല്‍എസ്‌ഐ ഫിസിക്കല്‍ ഡിസൈന്‍ എന്‍ജിനീയര്‍. 3-4 മാസമാണ് പഠന കാലയളവ്.
  • സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍- കമ്പ്യൂട്ടര്‍ എയിഡഡ് ഡിസൈന്‍ (CREO ഉപയോഗിച്ച്), നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് സെക്യൂരിറ്റി, സോളാര്‍ പവര്‍ ഇന്‍സ്റ്റലേഷന്‍ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ്, സിസ്റ്റം വെരിലോഗ് ആന്റ് UVM, എംബഡഡ് സിസ്റ്റം ഡിസൈന്‍ (ARM- കോര്‍ടെക്‌സ് മൈക്രോ കണ്‍ട്രോളര്‍ ഉപയോഗിച്ച്), മൊബൈല്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് ആര്‍ക്കിടെക്ച്ചര്‍, ഇന്റര്‍നെറ്റ് ഓഫ് തിംങ്‌സ് (ഐഒടി) ആപ്ലിക്കേഷന്‍സ്. 3-12 ആഴ്ച വരെയാണ് കോഴ്‌സുകളുടെ കാലയളവ്.

ഇതിനു പുറമെ സോഫ്റ്റ്‌വെയറില്‍ ‘O/A/B’ ലെവല്‍, ഹാര്‍ഡ് വെയറില്‍ ‘O’- ലെവല്‍ കോഴ്‌സുകളിലും പരിശീലനസൗകര്യമുണ്ട്.

എല്ലാ കോഴ്‌സുകളുടെയും യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍, കോഴ്‌സ് ഫീസ് ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും http://nielit.gov.in/calicut- എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. ഇ-മെയില്‍ [email protected] ഫോണ്‍: 0495-2287266. whatsApp: +919446711666.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

വീട്ടുകാരെ എതിർത്ത് കാമുകൻ സർഫറാസ് ഖാനൊപ്പം ഇറങ്ങിപ്പോയി : ഒടുവിൽ പൂജയുടെ അന്ത്യം സർഫറാസിന്റെ കത്തിമുനയിൽ തന്നെ

നിയമസഭ തെരഞ്ഞെടുപ്പിനുള്ള 2 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.