കൊണ്ടാഴി: ശാരീരിക അസ്വാസ്ഥ്യത്താല്‍ എഴുന്നേറ്റുനില്ക്കാന് പ്രയാസമനുഭവിക്കുന്ന ബിന്ദു ഹരിദാസിന് ബിജെപി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ ഉജ്ജ്വല്‍ യോജനവഴിയുള്ള ഗ്യാസ് കണക്ഷന് സൗജന്യമായി നല്കി. ഇതുവരെ പാവപ്പെട്ട 200 കടുംബങ്ങളില്‍ കണക്ഷന് എത്തിക്കാന്‍ സാധിച്ചെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജിത്ത് വാരിയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: