തിരുവനന്തപുരം: ബാങ്ക് എംപ്ലോയീസ് സഹകരണസംഘം ഏര്‍പ്പെടുത്തിയ മികച്ച പൊതു പ്രവര്‍ത്തകനുള്ള 2017ലെ അവാര്‍ഡിന് നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണന്‍ അര്‍ഹനായി. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.