Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മൊബൈല്‍ ടവറുകള്‍ നികുതി അടയ്‌ക്കുന്ന കാര്യത്തില്‍ പരിധിക്ക് പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2017, 08:45 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: നികുതി അടയ്‌ക്കാത്ത മൊബൈല്‍ ടവര്‍ ഉടമകള്‍ക്കെതിരെ പഞ്ചായത്ത് കോടതിയെ സമീപിക്കുന്നു. ജില്ലയിലെ വിവിധ പഞ്ചായത്തുകളുടെ പരിധിയിയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ മൊബൈല്‍ ടവറുകളാണ് വര്‍ഷങ്ങളായി പഞ്ചായത്തുകളില്‍ നികുതി അടക്കാതെ അന്യായമായി പ്രവര്‍ത്തിക്കുന്നത്.

ടവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ വസ്തുനികുതി ചട്ടങ്ങള്‍ പ്രകാരം കണക്കാക്കിയ തുകയാണ് മൊബൈല്‍ ടവര്‍ കമ്പനികള്‍ പഞ്ചായത്തില്‍ വര്‍ഷത്തിലൊരിക്കല്‍ അടക്കേണ്ടത്. ഈ മാനദണ്ഡങ്ങളൊന്നും പാലിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല.

വിവിധ കമ്പനികളുടെ മൊബൈല്‍ ടവറുകള്‍ നികുതിയിനത്തില്‍ അടക്കാനുള്ളത് ലക്ഷങ്ങളുടെ കുടിശിഖ. പഞ്ചായത്തുകള്‍ തോറും ഊര്‍ജിത നികുതി പിരിവ് ക്യാമ്പ് നടത്തുമ്പോളാണ് മൊബൈല്‍ ടവറുകള്‍ നികുതി അടയ്‌ക്കുന്ന കാര്യത്തില്‍ പരിധിക്ക് പുറത്തായത്.

ഇതു സംബന്ധിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചിരിക്കുന്നവര്‍ക്ക് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അവരില്‍ ചിലര്‍ മാത്രമാണ് നികുതി അടയ്‌ക്കാന്‍ തയ്യാറായത്. ബി എസ് എന്‍ എല്‍, റിലയന്‍സ് കമ്പനികള്‍ നികുതി അടയ്‌ക്കാന്‍ തയ്യാറാകുന്നില്ലെന്ന് പഞ്ചായത്ത് പറയുന്നു. ബിഎസ്എന്‍ എല്‍ ടവറുകള്‍ക്കും നികുതി ബാധകമാക്കിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ കോടതിയെ സമീപിച്ചിട്ടും പ്രതികൂലമായ ഉത്തരവാണുണ്ടായത്.

പഞ്ചായത്തുകളില്‍ കെട്ടിട നികുതി ചട്ടത്തിന്റെ പരിധിയില്‍ വരുന്ന മൊബൈല്‍ ടവറുകള്‍ പത്തു വര്‍ഷത്തിലേറെയായി തുക അടയ്‌ക്കുന്നില്ലായെന്ന് കണ്ടെത്തിയിരുന്നു. ഒരു പഞ്ചായത്തില്‍ ഏകദേശം ഇരുപതോളം ടവറുകള്‍ വീതമാണുള്ളത്. ഒരു മീറ്റര്‍ സ്‌ക്വയറിന് അഞ്ഞൂറ് രൂപ വീതമാണ് കണക്കാക്കുന്നത്. ഒരു വര്‍ഷം ഒരു ടവര്‍ ശരാശരി 20,000 രൂപ വരെ അടക്കേണ്ടതായി വരും.

2010 മുതലുള്ള കുടിശിക കണക്കാക്കുമ്പോള്‍ ലക്ഷങ്ങളാണ് സര്‍ക്കാരിനു ലഭിക്കാനുള്ളത്. കഴിഞ്ഞ ലോക്കല്‍ ഫണ്ട് ഓഡിറ്റിങില്‍ മൊബൈല്‍ ടവറുകള്‍ നികുതി അടയ്‌ക്കുന്നില്ലായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരില്‍ നിന്നും നികുതി ഈടാക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പ് തയ്യാറായത്. പലതവണ നോട്ടീസ് നല്‍കിയിട്ടും നികുതി അടയ്‌ക്കാന്‍ കമ്പനികള്‍ തയ്യാറായിട്ടില്ല. ഇതിനെതിരെയാണ് പഞ്ചായത്തുകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

സാധാരണക്കാരില്‍ നിന്നും കൃത്യമായ കെട്ടിട, വസ്തു നികുതികള്‍ പിരിച്ചെടുക്കുമ്പോള്‍ ലക്ഷങ്ങളുടെ കുടിശിക വരുത്തിയിരിക്കുന്ന മൊബൈല്‍ സേവനദാതാക്കളുടെ തുക ഈടാക്കാത്തതില്‍ പ്രതിഷേധമുയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നാരികളെ ശാക്തീകരിക്കാം

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

Kerala

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.