മുംബൈ : അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാ സ്ട്രക്ചറിന്റെ മുംബൈ പവര്‍ യൂണിറ്റ് ആദാനി ട്രാന്‍സ് മിഷന് വില്‍ക്കുന്നു. 18,800 കോടിക്കാണ് ആര്‍ഇന്‍ഫ്ര വില്‍ക്കാനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് അദാനി ട്രാന്‍സ്മിഷനുമായുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.
മുംബൈ പവര്‍ ബിസിനസ്സിന്റെ മുഴുവന്‍ ഓഹരികളും അദാനി ട്രാന്സ്മിഷന് ഏറ്റെടുക്കുന്നതാണ്. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഏറ്റെടുക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: