Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിളിപ്പാടകലെ അപകടം നടന്നാലും തിരിഞ്ഞ് നോക്കില്ല വിളിപ്പാടകലെ അപകടം നടന്നാലും തിരിഞ്ഞ് നോക്കില്ല ഇതോ ജനമൈത്രി പോലീസ് ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 12:00 am IST
in Kottayam

സ്വന്തം ലേഖകന്‍കോട്ടയം : ചോരക്കളമായി മാറിയ നാലുവരി പാതയില്‍ അപകടമുണ്ടായാല്‍ പോലീസിന്റെ  സഹായം ഉടന്‍ കിട്ടുമെന്ന പ്രതീക്ഷ വേണ്ട. ആറ് കിലോമീറ്റര്‍ അപ്പുറത്തുളള ചിങ്ങവനം പോലീസ് വന്നെങ്കില്‍ മാത്രമെ രക്ഷ കിട്ടൂ. വിളിപ്പാടകലെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ ഉണ്ടെങ്കിലും ‘അതിര്‍ത്തി’ ലംഘിക്കാന്‍ അവര്‍ തയ്യാറല്ല.  നഗരാതിര്‍ത്തിക്കുള്ളില്‍ അപകടമുണ്ടായ വിവരം അറിഞ്ഞാല്‍ സഹായിക്കാന്‍ മുന്നോട്ട് വരാത്ത പോലീസിന്റെ ജനമൈത്രിയുടെ മുഖമാണ് അഴിഞ്ഞ് വീഴുന്നത്. റോഡില്‍ വീണ് മൃതപ്രായവരായി കിടക്കുന്നവരെ ആശുപ്രതിയിലും മറ്റും എത്തിക്കണമെങ്കില്‍ ചിങ്ങവനത്ത് നിന്ന് പോലീസ് ഓടിയെത്തേണ്ട അവസ്ഥക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.        നവീകരണം പൂര്‍ത്തിയായ  ചിങ്ങവനം മുതല്‍ കോടിമത വരെ അപകടം പതിവായിരിക്കുകയാണ്. രണ്ടാഴ്ചയ്‌ക്കുള്ളില്‍ അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. യാത്രക്കാര്‍ക്ക് പരിക്കേറ്റ അപകടങ്ങള്‍ വേറെയും. റോഡില്‍ ഇന്നലെ സ്‌കൂട്ടറിന് പിന്നില്‍ കാറിടിച്ച് യാത്രക്കാരന് പരിക്കേറ്റു. വൈകിട്ട് മൂന്ന് മണിയോടെ നടന്ന അപടകത്തില്‍പ്പെട്ട സ്‌കൂട്ടറും മാറ്റാന്‍  ഏറെ സമയം കഴിഞ്ഞാണ് ചിങ്ങവനം പോലീസ് എത്തിയത്. യാത്രക്കാരനെ അതുവഴി വന്ന ആംബുലന്‍സില്‍ കയറ്റി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.     രണ്ടാഴ്ച മുമ്പ് രാത്രി 9 മണിയോടെ സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു. ഈ അപകടത്തില്‍പ്പെട്ടവര്‍ ചോര വാര്‍ന്ന് റോഡില്‍  വീണ് കിടന്നിട്ടും പോലീസ് എത്തിയില്ല. അപകടം നടന്ന സ്ഥലത്ത് നിന്ന് ഏതാനും മീറ്ററുകള്‍ അപ്പുറമുള്ള വെസ്റ്റ് പോലീസ് തിരിഞ്ഞ് നോക്കിയില്ല. അതുവഴി വന്ന മറ്റ് യാത്രക്കാര്‍ ചേര്‍ന്നാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. എന്നാല്‍ രണ്ട് പേരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അപകട വിവരം ക്രൈം സ്റ്റോപ്പറില്‍ അറിയിച്ചപ്പോള്‍ പോലീസ് പുറപ്പെട്ടിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. തക്ക സമയത്ത് പോലീസ് എത്തി അവരെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ അവരുടെ ജീവന്‍ രക്ഷിക്കമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.