Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാമ്പാടി മഹാദേവ ക്ഷേത്രത്തില്‍ കൊടിയേറ്റ് 25ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 12:00 am IST
in Kottayam

കോട്ടയം: പാമ്പാടിമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് 25ന് കൊടിയേറി ജനുവരി 1ന് ആറാട്ടോടെ സമാപിക്കും. 25ന് രാവിലെ 5.30ന് ഗണപതിഹോമം, വൈകിട്ട് 6.30ന് സജി തന്ത്രിയുടെ നേതൃത്വത്തില്‍ കൊടിയേറ്റ്, 7ന് ഭജന, 9.30ന് ഹരികഥ.

26ന് വൈകിട്ട് 4ന് സമൂഹപ്രര്‍ത്ഥന, 7ന് കഥകളി, 9ന് ഭക്തിഗാനസുധ 10ന് കഥാപ്രസംഗം, 27ന് വൈകിട്ട് 8ന് ഭരതനാട്യം, 8.30ന് കാവടി പൂജ, വിവിധ കലാപരിപാടികള്‍, 28ന് വൈകിട്ട് 7.30ന് ശിവദര്‍ശന ദേവസ്വം സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍, 9.30ന് നാടകം.

29 വൈകിട്ട് 7.30ന് നടക്കുന്ന പൊതുസമ്മേളനം ചലച്ചിത്രതാരം ഹരിശ്രീ അശോകന്‍ ഉദ്ഘാടനം ചെയ്യും. എസ്എന്‍ഡിപി യോഗം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് വി. എം. ശശി മുഖ്യപ്രഭാഷണം നടത്തും. ദേവസ്വം പ്രസിഡന്റ് അഡ്വ: പ്രകാശ് പാമ്പാടി അദ്ധ്യക്ഷനാകും. മെഡിക്കല്‍ കോളേജ് ആര്‍എംഒ ഡോ: ആര്‍. പി. രഞ്ജിന്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്യും. ഡോ:മനോജ്.കെ.അരവിന്ദ്, ചെറുവള്ളിക്കാവ് ദേവസ്വം പ്രസിഡന്റ് എം.എന്‍. സോമന്‍ നായര്‍, പി.ജി.ശ്രീനിവാസന്‍ പാറയ്‌ക്കല്‍ എന്നിവര്‍ പ്രസംഗിക്കും. 9.30ന് നാടന്‍ കലാമേള.

30ന് രാവിലെ 10ന് ഉത്സവബലി ആരംഭം, 1ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 7.30ന് പ്രഭാഷണം, 8.30ന് എസ്എന്‍ഡിപി വനിതാ സംഘം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍. 31ന് രാവിലെ 10ന് പ്രഭാഷണം, 11ന് സംഗീതകച്ചേരി, 1ന് മഹാപ്രസാദമൂട്ട് വൈകിട്ട് 3.30ന് പള്ളിനായാട്ട്,പള്ളിവേട്ട വിളക്ക്, 8.30ന് ബാലെ. ജനുവരി 1ന് ഉച്ചക്ക് 1ന് ആറാട്ടു സദ്യ, വൈകിട്ട് 3ന് ആറാട്ടു പുറപ്പാട്, 10ന് സ്വീകരണവും,ദീപക്കാഴ്ചയും,ആറാട്ടു സദ്യ,കൊടിയിറക്കല്‍ എന്നിവ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.