ചേര്‍ത്തല: സിനിമാതാരം ജഗന്നാഥ വര്‍മയുടെ ഒന്നാം ചരമ വാര്‍ഷികം ആചരിച്ചു. തറവാടായ വാരനാട് കാട്ടുങ്കല്‍ കോവിലകത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ച നടത്തി. അനുസ്മരണ സമ്മേളനം നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍. ശ്രീകുമാര്‍ അദ്ധ്യക്ഷനായി.
















