Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കരിമീന്‍ വിപണി ആന്ധ്രയും ഗുജറാത്തും കീഴടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2017, 12:00 am IST
in Kottayam

കോട്ടയം: സംസ്ഥാന മത്സ്യമായി അംഗീകരിക്കപ്പെട്ട കുമരകം കരിമീനിന്റെ ലഭ്യതക്കുറവ് മുതലാക്കി ആന്ധ്രാ, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള കരിമീന്‍ കേരള വിപണി കീഴടക്കുന്നു. വേമ്പനാട് കായലില്‍ നിന്ന് ലഭിക്കുന്ന കരിമീനാണ് കുമരകം കരിമീന്‍ എന്നറിയപ്പെടുന്നത്.

കായല്‍ മാലിന്യശേഖരണ കേന്ദ്രമായി മാറിയതോടെയാണ് കരിമീന്‍ ലഭ്യതയില്‍ ഈ വന്‍കുറവ് അനുഭവപ്പെട്ടത്. ഈ സന്ദര്‍ഭം പരമാവധി മുതലാക്കുകയാണ് ആന്ധ്രാ കരിമീന്‍ എത്തിച്ച് വ്യാപാരികള്‍. കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുന്ന ആന്ധ്ര കരിമീന്‍, ഗ്രേഡ് അനുസരിച്ച് വില ലഭ്യമാകുന്ന ഗുണമേന്മയുള്ള കുമരകം കരിമീനിന്റെ വിലയ്‌ക്ക് സമാനമായിട്ടാണ് വിറ്റഴിക്കപ്പെടുന്നത്. ക്രിസ്തുമസ്, പുതുവത്സര ദിനങ്ങള്‍ അടുത്തെത്തിയതോടെ ആവശ്യക്കാര്‍ ഏറെയാണ്. കരിമീന്‍ തേടിയെത്തുന്നവര്‍ എവിടെ നിന്നുള്ള കരിമീനാണെന്ന് അന്വേഷിക്കാറുമില്ല. ഇത് വ്യാപാരത്തിന് സഹായകമാവുന്നു.

മലയാളികള്‍ക്ക് ഏറെ പ്രിയമായ നാടന്‍ കരിമീന്‍ മുന്‍ വര്‍ഷങ്ങളില്‍ വേമ്പനാട് കായലില്‍ നിന്ന് സുലഭമായി ലഭിച്ചിരുന്നെങ്കിലും ഈ വര്‍ഷം ലഭ്യത കുറഞ്ഞു. മുന്‍പു പ്രതിദിനം 2500 മുതല്‍ 3000 കിലോ കരിമീന്‍ വേമ്പനാട്ടുകായലില്‍ നിന്നു മാത്രം കുമരകത്തു ലഭിച്ചിരുന്നിടത്ത് ഇന്നു കിട്ടുന്നത് ആയിരം കിലോയില്‍ താഴെ മാത്രമാണന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു.

വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ ധാരാളമായത്തുന്ന ഹൗസ് ബോട്ടുകളിലും, റിസോര്‍ട്ടുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലും പ്രധാന ഭക്ഷണ ഇനം കരിമീന്‍ ആണ്. എന്നാല്‍ ലഭ്യത കുറഞ്ഞതോടെ കുറവു നികത്താന്‍ ആന്ധ്രാ, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്ന് ടണ്‍ കണക്കിന് കരിമീനാണ് ഇടനിലക്കാരിലൂടെ എത്തിക്കുന്നത്. പരമാവധി 250 രൂപയ്‌ക്ക് ഇവിടങ്ങളില്‍ ലഭിക്കുന്ന ഇത്തരം കരിമീന്‍ 500 രുപക്കു മുകളില്‍ വിലയിട്ടാണ് കച്ചവടം പൊടിപൊടിക്കുന്നത്. ക്രിസ്തുമസ് വിപണി ലഷ്യമാക്കിയാണ് കരിമീന്‍ ഇറക്കുമതി ചെയ്യുന്നത്. രൂപത്തില്‍ ഒരുപോലെ ഇരിക്കുന്നതിനാല്‍ നാട്ടിലേയും മറ്റ്‌സംസ്ഥാനങ്ങളിലേയും കരിമീന്‍ തിരിച്ചറിയാന്‍ കഴിയാത്തതും ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

കോട്ടയം വെസ്റ്റ് ഉള്‍നാടന്‍ മത്സ്യതൊഴിലാളി സഹകരണ സംഘത്തിന്റെ കുമരകത്തെ വില്‍പന കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ കരിമീനിന് വില വര്‍ദ്ധിപ്പിച്ചിരുന്നു. മീന്റെ തൂക്കമനുസരിച്ചു കരിമീന്‍ എ പ്ലസിന് 500, എ 480, ബി 400 എന്നിങ്ങനെയാണ് പുതുക്കിയ വില. ഇതിലെ എ പ്ലസ് വിലയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന കരിമീനിന് ഈടാക്കുന്നത്.

വിശേഷ ദിവസങ്ങള്‍ പ്രമാണിച്ചു കുമരകത്തെ വിപണന കേന്ദ്രങ്ങളില്‍ മുന്‍കൂട്ടി കരിമീന്‍ ബുക്കു ചെയ്തവര്‍ക്ക് മീന്‍ കൊടുക്കാന്‍ കഴിയുമോ എന്ന ആശങ്കയുമുണ്ട് മത്സ്യ വ്യാപാരികള്‍ക്ക്.

ഓഖി ദുരന്തത്തെ തുടര്‍ന്ന് തീരദേശ മത്സ്യത്തൊഴിലാളികള്‍ കടലില്‍ കാര്യമായി പോയിത്തുടങ്ങാത്തതിനാല്‍ കടല്‍ മീനുകള്‍ക്കും വില കുതിച്ചുയരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.