Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബാധ്യത തീര്‍ക്കാന്‍ ചികിത്സാ നിരക്ക് കൂട്ടി മെഡിക്കല്‍ കോളേജില്‍ 150 അനധികൃത നിയമനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2017, 12:00 am IST
in Kottayam

ആര്‍പ്പൂക്കര: നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി മെഡിക്കല്‍ കോളേജില്‍ 150 പേര്‍ക്ക് അനധികൃത നിയനം.

ഇത് മൂലമുണ്ടാകുന്ന 50 ലക്ഷം രൂപയുടെ അധിക ബാധ്യത തീര്‍ക്കാന്‍ ചികിത്സാ നിരക്കുകള്‍ കൂട്ടി. ആശുപത്രി വികസന സൊസൈറ്റിയെ നോക്കു കുത്തിയാക്കി സിപിഎം നേതൃത്വവും എംഎല്‍എയുമാണ് നിയമനങ്ങള്‍ക്ക് ചരട് വലിച്ചതെന്നാണ് ആക്ഷേപം. ഇതിന് മെഡിക്കല്‍ കോളേജിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്നാണ് ആരോപണം.

എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖേന മാത്രമെ നിയമനങ്ങള്‍ പാടുള്ളുവെന്നാണ് ചട്ടം. എന്നാല്‍ 2016 ജൂണിന് ശേഷം നടന്ന നിയമനങ്ങളില്‍ ഇത് പാലിക്കപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചുള്ള ജാതി സംവരണവും അട്ടിമറിച്ചു. ഇങ്ങനെ നടത്തിയ നിയമനങ്ങളുടെ ബാധ്യത പാവപ്പെട്ട രോഗികളില്‍ നിന്ന് ഈടാക്കാനാണ് ചികിത്സാ നിരക്കില്‍ വര്‍ദ്ധന കൊണ്ടുവന്നത്. ഈ വര്‍ദ്ധന മുമ്പുണ്ടായിരുന്ന കളക്ടര്‍ അംഗീകരിച്ചിരുന്നില്ല. ഇതിനുള്ള നിര്‍ദ്ദേശം ആശുപത്രിവികസന സൊസൈറ്റിയില്‍ അവതരിപ്പിച്ചപ്പോള്‍ ചെറിയ തോതിലുള്ള വര്‍ദ്ധനയ്‌ക്ക് അനുമതി നല്‍കി. ഇതിനെ തുടര്‍ന്ന് സൂപ്രണ്ട് നിരക്കില്‍ വര്‍ദ്ധന വേണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചു. എന്നാല്‍ ഇത് അംഗീകരിക്കാനോ അനുമതി നല്‍കാനോ അന്നത്തെ കളക്ടര്‍ തയ്യാറായില്ല. എന്നാല്‍ പിന്നീട് വന്ന കളക്ടര്‍ ആവശ്യമായ പരിശോധന നടത്താതെ ഫീസ് നിരക്ക് വര്‍ദ്ധന അംഗീകരിക്കുകയായിരുന്നുവെന്നാണ് ആശുപത്രി വികസന സമിതി അംഗങ്ങള്‍ പറയുന്നത്. നവംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരികയും ചെയ്തു.

2016-17 വര്‍ഷത്തില്‍ 23 കോടി രൂപയാണ് ആശുപത്രി വികസന സൊസൈറ്റിയുടെ വരുമാനം. ഈ സാഹചര്യത്തില്‍ ഇത്രയും വലിയൊരു ഫീസ് വര്‍ദ്ധനയുടെ ആവശ്യകത എന്തിനാണെന്ന് വ്യക്തമാക്കണമെന്ന ആവശ്യം ഉയരുകയാണ്. ഫീസ് നിരക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ വിവിധ സംഘടനകള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പി്ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.