മാനന്തവാടി: വയോധിക കുഴഞ്ഞു വീണ് മരിച്ചു. മാനന്തവാടി അമ്പുകുത്തി അജയ് നിവാസില്‍ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ശാരദ (76) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ ശാരദയെ ഉടന്‍ തന്നെ മാനന്തവാടിയിലെ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മക്കള്‍: വേണുഗോപാല്‍, അനില്‍കുമാര്‍, സാജന്. മരുമക്കള്‍: ശോഭ, ബീന, വിനീത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: