Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഓഹരി വിപണി കൂപ്പുകുത്തി പിന്നെ തിരിച്ചുകയറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2017, 02:30 am IST
inIndia

ന്യൂദല്‍ഹി: ഗുജറാത്തിലെ വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഒരു ഘട്ടത്തില്‍ 94 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡു ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെ ഓഹരിവിപണി കൂപ്പുകുത്തി. നിക്ഷേപകരുടെ ഹൃദയമിടിപ്പ് വര്‍ധിച്ചു. കോണ്‍ഗ്രസ് വോട്ടെണ്ണലില്‍ മുന്നിട്ടതോടെ ബിഎസ്ഇ സെന്‍ക്‌സ് ഇടിഞ്ഞത് 850 പോയിന്റോളം. നിഫ്റ്റി 200 പോയിന്റും കുറഞ്ഞിരുന്നു. വളരെ വിരളമായി മാത്രം ഓഹരിവിപണിയില്‍ ഉണ്ടാകുന്ന കൂപ്പുകുത്തലാണിത്. രാവിലെ ഒന്‍പതരയോടെയാണ് വിപണി ഈ നില രേഖപ്പെടുത്തിയത്. എന്നാല്‍ ഗുജറാത്തില്‍ ബിജെപിയുടെ നില മെച്ചപ്പെടുത്തിയതോടെ വിപണി 50 പോയിന്റ് നേട്ടമുണ്ടാക്കുകയായിരുന്നു.

എന്നാല്‍ ആദ്യഫല സൂചനകളില്‍ നിക്ഷേപകരുടെ പ്രതീക്ഷ വേരറ്റുപോയി. ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള ഓഹരികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി മികച്ച പ്രതികരണമാണ് നല്‍കിയിരുന്നത്. അതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷയോടെയാണ് ഇന്നലെ മാര്‍ക്കറ്റിനെ ഉറ്റുനോക്കിയിരുന്നത്.

എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു. ഈ ഫലങ്ങള്‍ നല്‍കിയ പ്രതീക്ഷയുടെ ചിറകില്‍ കഴിഞ്ഞ ആഴ്ച ഓഹരിവിപണിയില്‍ നേട്ടമുണ്ടായിരുന്നു.കഴിഞ്ഞ ആഴ്ച വിപണി അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 33,462.97 പോയിന്റിലും നിഫ്റ്റി 10,333.25 പോയിന്റിലുമായിരുന്നു. അതേസമയം രൂപയുടെ മൂല്യത്തെയും തിരഞ്ഞെടുപ്പു ഫലം ബാധിച്ചിട്ടുണ്ട്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 68 പൈസ കുറഞ്ഞ് 64.72ല്‍ എത്തി. എക്‌സിറ്റ്‌പോളിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച രൂപയുടെ മൂല്യം 30 പൈസ മെച്ചപ്പെട്ട് 64.04ലിലും എത്തിയിരുന്നു.

2013, 2014 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ഓഹരിവിപണിയെ ഏറെ സ്വാധീനിച്ചിരുന്നു. 2013 ഡിസംബറില്‍ ദല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭകളിലേക്കും 2014 മേയില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലങ്ങളുമാണ് വിപണിയെ നേട്ടത്തിന്റെ നെറുകയിലെത്തിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ യുപിയിലെയും മറ്റും വിജയം വില സൂചികകള്‍ക്ക് ഉണ്ടാക്കിയത് സര്‍വ്വകാല റെക്കോര്‍ഡാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

Samskriti

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

News

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

Kerala

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.