Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജലച്ഛായത്തില്‍ വിസ്മയം തീര്‍ത്ത് ശ്രീജിത്ത് 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2017, 12:05 pm IST
in Thiruvananthapuram

തിരുവനന്തപുരം: നഷ്ടപ്പെട്ട ഗ്രാമീണഭംഗിയെയും പ്രകൃതിദൃശ്യങ്ങളെയും ക്യാന്‍വാസിലാക്കി ശ്രദ്ധേയനാകുകയാണ് യുവ ചിത്രകാരന്‍. കോഴിക്കോട് വടകര സ്വദേശിയായ ശ്രീജിത്ത് വിലാതപുരം എന്ന കലാപ്രതിഭ മ്യൂസിയം ഓഡിറ്റോറിയത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രപ്രദര്‍ശനമാണ് കാണികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് നല്‍കുന്നത്. വര്‍ണങ്ങളുടെ ചാരുത കൊണ്ടും ഭാവനാ വൈഭവം കൊണ്ടുമാണ് ചിത്രങ്ങള്‍ മികവ് പുലര്‍ത്തുന്നത്. പ്രകൃതിദൃശ്യങ്ങളെ കലാമൂല്യം ചോരാതെ മനോഹരമായി ക്യാന്‍വസിലേക്ക് പകര്‍ത്തി ചിത്രകലാആസ്വാദകരെ മാസ്മരികമായ ഒരു ലോകത്തേക്ക് കൊണ്ടുപോവുകയാണ് ഈ കലാകാരന്‍. ചിത്രകലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ആസ്വാദകരുടെ പ്രശംസകള്‍ ഏറ്റുവാങ്ങിയ ഈ പ്രദര്‍ശനം ഇന്ന് സമാപിക്കും.

പുതുതലമുറയ്‌ക്ക് അന്യമായ ഗ്രാമീണകാഴ്ചകളാണ് ശ്രീജിത്തിന്റെ ജലച്ഛായ ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. വടകര ചോബാല ആര്‍ട്ട് ഗാലറി, കോഴിക്കോട് ലളിതകല അക്കാദമി തുടങ്ങിയ സ്ഥലങ്ങളില്‍ ഇതിനകംപ്രദര്‍ശനം നടന്നു. എല്ലാ ജില്ലകളിലും പ്രദര്‍ശനമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഗ്രാമത്തിലെ അനുഭവങ്ങളും കാഴ്ചകളും തന്റെ ചിത്രങ്ങളിലൂടെ ആസ്വാദകര്‍ക്ക് പകര്‍ന്ന് കൊടുക്കുക എന്നതാണ് ലക്ഷ്യം.

കുട്ടിക്കാലം മുതല്‍ ചിത്രകലയെ സ്‌നേഹിച്ച ശ്രീജിത്ത് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ചിത്രകലയില്‍ ബിരുദമെടുത്തത്. ഹൈദ്രാബാദ്, പോണ്ടിച്ചേരി, തമിഴ്‌നാട്, ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിലും എക്‌സിബിഷന്‍ നടത്തിയിട്ടുണ്ട്. ഓയില്‍ പെയിന്റ് അക്രലിക്ക് എന്നിവയിലും രചനകള്‍ നടത്താറുണ്ട്. ചിത്രകല കൂടാതെ മിമിക്രി, അഭിനയം, കവിത, സംഗീതം എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. പുറമേരിക്കടുത്ത് വിലാതപുരത്തെ മാധവന്റെയും ദേവിയുടെയും മകനായ ശ്രീജിത്ത് അബുദാബിയില്‍ ചിത്രകലാ അദ്ധ്യാപകനായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.