കൊച്ചി: ‘ഭരണഭാഷാ പ്രചാരണത്തിന് കേന്ദ്ര ആഭാ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയ പുരസ്കാരം ദക്ഷിണ പശ്ചിമ മേഖലയില്‍ എറണാകുളം ബി.എസ്.എന്‍.എല്ലിന്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ എണ്ണൂറിലധികം ഓഫീസുകളെ പിന്തള്ളിയാണ് എറണാകുളം ബിഎസ്എന്‍എല്‍ ഈ നേട്ടം കൈവരിച്ചത്. വിശാഖപട്ടണത്ത് നടന്ന മേഖലാ ‘ഭരണഭാഷ സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവില് നിന്ന് ബിഎസ്എന്‍എല്‍ ജോയിന്റ് ജനറല്‍ മാനേജര്‍ എം.എസ്. ഹരി പുരസ്കാരം ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: