Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിനോദസഞ്ചാരികളുടെ സുരക്ഷപതിന്നാലിന നിര്‍ദ്ദേശങ്ങളുമായി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2017, 02:00 am IST
in Alappuzha

ആലപ്പുഴ: വിനോദ സഞ്ചാരികളുടെ സുരക്ഷയ്‌ക്കായി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തീരുമാനിച്ചു. സുരക്ഷിതമായ ഹൗസ് ബോട്ട്‌യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ജില്ലയിലെ ടൂറിസം, ഡിടിപിസി, ലേബര്‍, പോര്‍ട്ട്, ഉള്‍നാടന്‍ ജലഗതാഗത വകുപ്പ്, ഹൗസ് ബോട്ട് മേഖലയിലെ അംഗീകൃത സംഘടനാ പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നു.

ച്ച അംഗികൃത ലൈസന്‍സ് ഇല്ലാത്ത ഹൗസ് ബോട്ടുകള്‍ സര്‍വീസ് നടത്തുവാന്‍ പാടില്ല.

ച്ച ഹൗസ് ബോട്ടുകളിലെ എല്ലാ ജീവനക്കാരുടെയും പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്നും വാങ്ങി ടൂറിസം എയിഡ് പോസ്റ്റിലും സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലും ഏല്‍പ്പിക്കണം

ച്ച ഹൗസ് ബോട്ട് ടൂറിസ്റ്റുകളുമായി സര്‍വീസ് ആരംഭിക്കുമ്പോള്‍ ടൂറിസം പോലീസ് ഔട്ട് പോസ്റ്റ്/ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററില്‍ എല്ലാ ജീവനക്കാരുടെയും യാത്രക്കാരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തണം. യാത്രക്കാരുടെ ഐഡി പ്രൂഫ് (ഫോണ്‍ നമ്പര്‍ സഹിതം) ഏല്‍പിക്കണം, യാത്ര അവസാനിക്കുമ്പോള്‍ രജിസ്റ്ററില്‍ സമയം രേഖപ്പെടുത്തി ഒപ്പ് വയ്‌ക്കണം.

ച്ച രാത്രിയില്‍ ഹൗസ് ബോട്ട് നങ്കൂരമിടുന്ന സ്ഥലം മുന്‍കൂട്ടി ടൂറിസം പോലീസ് ഔട്ട് പോസ്റ്റ്/ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലോ അറിയിക്കണം

ച്ച ജിപിആര്‍എസ് സിസ്റ്റം പ്രവര്‍ത്തന സജ്ജമാണെന്ന് ഉടമസ്ഥര്‍ ഉറപ്പുവരുത്തണം.

ച്ച ലൈസന്‍സുള്ള ജീവനക്കാരെയാണ് ഹൗസ് ബോട്ടില്‍ നിയമിച്ചിട്ടുള്ളതെന്ന് ഉടമസ്ഥന്‍ ഉറപ്പാക്കണം

ച്ച എല്ലാ ഹൗസ് ബോട്ടിലും ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പരാതി രജിസ്റ്റര്‍ സൂക്ഷിക്കണം

ച്ച ഹൗസ് ബോട്ടില്‍ ടൂറിസം ഹെല്‍പ് ലൈന്‍ നമ്പറുകളായ 9497910100, 0477-2339435 എന്നിവയും, പരാതി രജിസ്റ്റര്‍ ലഭ്യമാണ് എന്ന വിവരവും യാത്രക്കാര്‍ കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം.

ച്ച സ്ത്രികള്‍ മാത്രം യാത്രക്കാരായി പോകുന്ന ഹൗസ് ബോട്ടുകള്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ (04772339435) വിവരം അറിയിക്കണം.

ച്ച വിദേശികള്‍ രാത്രിയില്‍ സ്റ്റേ ചെയ്യുന്ന ഹൗസ് ബോട്ടുകള്‍ എഫ്ആര്‍ആര്‍ഒ- എസി ഫോം കര്‍ശനമായും സമര്‍പ്പിക്കണം.

ച്ച ഹൗസ് ബോട്ടില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാന ജീനക്കാര്‍ ഉള്‍പ്പടെ എല്ലാ ജീവനക്കാരും ലേബര്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത് ലേബര്‍ കാര്‍ഡ് വാങ്ങണം.

ച്ച അന്യസംസ്ഥാന ജീവനക്കാര്‍ സ്വദേശത്തെ ജില്ലാ പോലീസ് അധികാരികള്‍ നല്‍കുന്ന പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കണം.

ച്ച ഹൗസ് ബോട്ടിലെ യാത്രക്കാര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ബോട്ടില്‍ വെച്ചുണ്ടായാല്‍ ബോട്ടിന്റെ ഉടമസ്ഥന്‍ ഉത്തരവാദിയായിരിക്കും.

ച്ച ഹൗസ് ബോട്ടിന്റെയും, ജീവനക്കാരുടെയും എല്ലാ ഔദ്യോഗിക രേഖകളും എപ്പോഴും ബോട്ടില്‍ സൂക്ഷിക്കണം. ബന്ധപ്പെട്ട അധികാരികള്‍ ആവശ്യപ്പെട്ടാല്‍ പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

India

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.