Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തൃക്കോത്ത് ശ്രീകൃഷ്ണക്ഷേത്രം നാഗമാണിക്യത്തില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 09:48 pm IST
inKannur

പഴയങ്ങാടി: കണ്ണപുരം തൃക്കോത്ത് ശ്രീകൃഷ്ണക്ഷേത്രത്തില്‍ നിന്ന് നഷ്ടപ്പെട്ടുവെന്ന് പറയപ്പെടുന്ന നാഗമാണിക്യത്തില്‍ ദുരൂഹത തുടരുന്നു. ക്ഷേത്രത്തില്‍ നിന്ന് നഷ്ടപ്പെട്ടുവെന്ന് പറയപ്പെടുന്ന നാഗമാണിക്യം ചക്കരക്കല്ലിലെ വ്യവസായിയില്‍ നിന്ന് കണ്ടെടുത്തുവെന്നാണ് പോലീസ് വിശദീകരണം. നഷ്ടപ്പെട്ട നാഗമാണിക്യം മൂല്ല്യനിര്‍ണ്ണയത്തിനയക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്ഷേത്രത്തില്‍ ഇത്തരത്തില്‍ നാഗമാണിക്യം ലഭിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് ക്ഷേത്രരേഖകള്‍ വ്യക്തമാക്കുന്നത്. 2008 ആഗസ്റ്റ് 21 നാണ് പോള മീനാക്ഷി സ്വര്‍ണ്ണം കെട്ടിയ രക്തചന്ദനമാല തൃക്കോത്ത് അമ്പല നടയില്‍ സമര്‍പ്പിച്ചത്. ഇത് ക്ഷേത്രം രജിസ്റ്ററില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ആഭരണം ദേവസ്വത്തിന്റെയും ക്ഷേത്രമേല്‍ശാന്തിയുടെയും സംരക്ഷണത്തില്‍ ക്ഷേത്രപ്രതിഷ്ഠയില്‍ ചാര്‍ത്തുന്നതാണ്.

എട്ട് വര്‍ഷത്തിന് ശേഷം ക്ഷേത്രത്തില്‍ സമര്‍പ്പിച്ച സാധനങ്ങള്‍ക്ക് വേണ്ടി മീനാക്ഷിയുടെ സഹോദരന്‍ പോള ജയരാജനെത്തിയതോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. എന്നാല്‍ പോള ജയരാജന്‍ എന്തെങ്കിലും വസ്തുക്കള്‍ ക്ഷേത്രത്തിന് സമര്‍പ്പിച്ചതായി രേഖകളില്ല. ചില പോലീസ് ഉദ്യോഗസ്ഥര്‍ കേസിലെടുത്ത അമിത താല്‍പര്യവും നടപടക്രമങ്ങളും ദുരൂഹതയുയര്‍ത്തുന്നതാണ്. ക്ഷേത്രത്തില്‍ നിന്ന് നഷ്ടപ്പെട്ടുവെന്ന് പറയുന്ന നാഗമാണിക്യം വ്യവസായിയില്‍ നിന്ന് കണ്ടെത്തിയപ്പോള്‍ ആരോപണവിധേയനായ ജ്യോത്സ്യരെ പോലീസ് സംഭവസ്ഥലത്തെത്തിക്കുകയോ മോഷണവസ്തു വിലയ്‌ക്ക് വാങ്ങിയ ലക്ഷ്മണനെ പ്രതിയയാക്കുകയോ ചെയ്തിട്ടില്ല എന്നതും സംശയാസ്പദമാണ്.

ജ്യോത്സ്യരായ സുഭാഷ് ചെറുകുന്നിനെ കരിവാരിത്തേക്കാന്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണ് നാഗമാണിക്യവുമായി ബന്ധപ്പെട്ട സംഭവങ്ങളെന്നും ആരോപണമുണ്ട്. കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ച് സുബാഷ് ജ്യോത്സ്യര്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. 2008 ല്‍ ക്ഷേത്രത്തിന് സംഭാവന ചെയ്ത ഒരു മാലയെക്കുറിച്ച് കളവായി കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും, തന്റെ കസ്റ്റഡിയിലോ കൈവശമോ ഇല്ലാത്ത മാലയെക്കുറിച്ച് കളവായി കേസ് രജിസ്റ്റര്‍ ചെയ്ത് കുപ്രചരണം നടത്തി തന്നെ അപമാനിതനാക്കിയെന്നും പരാതിയില്‍ പറയുന്നു.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നടത്തുന്ന സ്വര്‍ണപ്രശ്‌നത്തില്‍ ചോദ്യകര്‍ത്താവായി നിശ്ചയിച്ച തന്നെക്കുറിച്ച് ക്ഷേത്രം തന്ത്രിയായ ബ്രഹ്മശ്രീ മഞ്ജുനാഥ അഡിഗക്ക് വാട്‌സ് ആപ്പില്‍ പത്രവാര്‍ത്ത അയച്ചുകൊടുത്ത് കള്ളനായി ചിത്രീകരിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

India

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

Kerala

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍
Kerala

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

Kerala

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

റബ്ബര്‍ മേഖലയ്‌ക്ക് ‘കേര പദ്ധതി’;ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ സഹായം

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.