Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഈ അസംകാര്‍ പുലിയാണ് കേട്ടോ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 01:53 pm IST
in Lifestyle

കിണറ്റില്‍ കുടുങ്ങിയ പുലി

ഗുവാഹതി: ഇവര്‍ പുലിയാണ് കേട്ടോ. അല്ലെങ്കില്‍ ആ പുലിയെ രക്ഷിക്കാന്‍ ഇങ്ങനെയൊക്കെ സാഹസം കാട്ടുമോ. അസമിലെ ഗോകുല നഗറില്‍ പുലി അബദ്ധത്തിലാണ് പൊട്ടക്കിണറ്റില്‍ വീണത്. തികച്ചും അപ്രതീക്ഷിതമായാണ് അതിന് ജീവന്‍ കിട്ടിയത്. അവിടത്തുകാര്‍ സ്നേഹിച്ചാല്‍ അങ്ങനെയാണ്, നോവിച്ചാല്‍….

വനസംരക്ഷകര്‍ പുലിയെ കരയ്‌ക്കെത്തിക്കുന്നു..

നോവിച്ച പുലിക്ക് നാട്ടുകാര്‍ പണികൊടുത്തു. മനുഷ്യവസമേഖലയില്‍ ചെന്ന് പുലി 60 വയസുള്ള ഗ്രാമീണനെ കൊന്നു. നാട്ടുകാര്‍ വിടുമോ. നൂറോളം പേര്‍ ചേര്‍ന്ന് പിടികൂടി, അറുത്ത് മുറിച്ച് കറിവെച്ചു കൂട്ടി. അത് കഴിഞ്ഞയാഴ്ചത്തെ ശൗര്യം. എന്നാല്‍ കഴിഞ്ഞ ദിവസം വെള്ളം വറ്റിയ കിണറ്റില്‍ അബദ്ധത്തില്‍ വീണുപോയ പുലിയെ ഗോകുല്‍നഗര്‍ വാസികള്‍ അതിസാഹസികമായി രക്ഷപെടുത്തി. രണ്ടു മണിക്കൂറിലേറെ പണിപ്പെട്ട്.

ഡോ. ബിജോയ് ഗഗോയ് കിണറ്റിലിറങ്ങി പുലിയെ മയക്കുന്നു

ബുധനാഴ്ചയാണ് പുലിയെ കിണറ്റില്‍ കണ്ടത്. നാട്ടുകാര്‍ക്ക് പുലിയോടു ദയ തോന്നി. അവര്‍ മൃഗാശുപത്രിയിലും വന്യജീവി സംരക്ഷണ കേന്ദ്രത്തിലും അറിയിച്ചു. കിണറ്റില്‍കിടന്നിട്ടും തനിക്ക് ശൗര്യമൊട്ടും കുറവല്ലെന്ന് പുലി തെളിയിച്ചുകൊണ്ടിരുന്നു. പക്ഷേ, ഡോ. ബിജോയ് ഗഗോയ് സാഹസികമായി കിണറ്റില്‍ ഇറങ്ങാന്‍ തയാറായി. ഏണിയുമായി വനസംരക്ഷകരും കൂടി. ഡോ. കിണറ്റില്‍ ഇറങ്ങാതെതന്നെ പുലിക്ക് മയക്കുവെടിവെച്ചു. പിന്നെ കയറിട്ടു കെട്ടി കരയ്‌ക്കെത്തിച്ചു. രണ്ടു മണിക്കൂര്‍ അദ്ധ്വാനം. പിന്നീട് പുലിയെ അസം മൃഗശാലയിലേക്ക് മാറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ

Astrology

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

Kerala

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

Varadyam

സനാതന ധര്‍മ്മ സന്ദേശവുമായി എഴുത്തച്ഛന്‍ നാടകം

അര്‍ജ്ജുന്‍ സാരഥിയും അച്ഛന്‍ വിനീതും അമ്മ വീണയ്ക്കും ശ്രീകുമാരിക്കുമൊപ്പം
Varadyam

വഞ്ചിപ്പാട്ടിന്റെ കുഞ്ഞുതാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടു, ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് രേണു സുധി

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ട് സീറ്റിൽ മത്സരിക്കും

കവിത: ഗീതാധിപത്യം ജയിക്കണേ!

ധുരന്ധർ ലാഭവിഹിതത്തിന്റെ പകുതി ഞങ്ങൾക്ക് അവകാശപ്പെട്ടത് ; 500 കോടി വേണമെന്ന് പാകിസ്ഥാനികൾ

കവിത: ക്രിക്കറ്റ് കിരീടം

പീഡനക്കേസ് പ്രതി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം ഊര്‍ജിതം

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.