Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സംസ്ഥാനത്തേക്ക് വന്‍തോതില്‍ സ്പിരിറ്റൊഴുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 07:17 pm IST
in Palakkad

വാളയാര്‍: ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളടുക്കുന്നതോടെ സംസ്ഥാനത്തേക്ക് വന്‍തോതില്‍ സ്പിരിറ്റൊഴുകുന്നു. ജില്ലയില്‍ തന്നെ ഒമ്പതോളം അതിര്‍ത്തി ചെക്‌പോസ്റ്റുകളുണ്ടെങ്കിലും ഇവക്കു സമാന്തരമായി നാല്‍പതിലധികം ഊടുവഴികളും സമാന്തര പാതകളുമുണ്ട്.

മീന്‍, പാല്‍ എന്നിവ കയറ്റിവരുന്ന കണ്ടെയിനറുകളും പച്ചക്കറി, വാഴക്ക, മുട്ട എന്നിവ കയറ്റിവരുന്ന ലോറികളും വഴിയാണ് സംസ്ഥാനത്തേക്ക് സ്പിരിറ്റെത്തുന്നത്. ഗോവ, ആന്ധ്ര, കര്‍ണ്ണാടക എന്നിവിടങ്ങളിലെ വന്‍കിട ഗോഡൗണുകളില്‍ നിന്നുമെത്തുന്ന സ്പിരിറ്റ് തമിഴ്‌നാട്ടിലെ പൊള്ളാച്ചി, മധുര, പഴനി, ദിണ്ഢിക്കല്‍ എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളില്‍ സൂക്ഷിച്ച് ആവശ്യാനുസരണം കേരളത്തിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. ചരക്കുവാഹനങ്ങള്‍ക്കുപുറമെ ആഢംബര കാറുകളില്‍ ചെറിയ തോതിലും കടത്ത് സജീവമാണ്. 35 ലിറ്റര്‍ കൊള്ളുന്ന കന്നാസുകളിലായി 3000 മുതല്‍ 6000 വരെ ലിറ്റര്‍ സ്പിരിറ്റ് കടത്തിവരുന്നുണ്ട്.

ക്രിസ്തുമസ്, പുതുവത്സര വിപണിയെ ലക്ഷ്യമാക്കി തമിഴ്‌നാട്ടിലെ രഹസ്യ കേന്ദ്രങ്ങളില്‍ വന്‍തോതില്‍ സ്പിരിറ്റ് സൂക്ഷിച്ച് കേരളത്തിലേക്ക് കടത്തുന്നു. ചിറ്റൂരില്‍ മാസങ്ങള്‍ക്കുമുമ്പ് കാറില്‍ കടത്തിയ 600 ലിറ്റര്‍ സ്പിരിറ്റടക്കം 9 കേസുകളാണ് എക്‌സൈസ് ഇന്റലിജന്‍സ് പിടികൂടിയിട്ടുള്ളത്. ഇതില്‍ 6000 ലിറ്റര്‍ സ്പിരിറ്റും 9 വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

12 പ്രതികളെ ഇതില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. റെന്റ് എ. കാര്‍ സംവിധാനത്തിലൂടെയെടുക്കുന്ന ചെറുകിട വാഹനങങളും പൊളിമാര്‍ക്കറ്റുകളില്‍ നിന്നു സ്‌ക്രാപ്പു വിലക്കെടുക്കുന്ന ചരക്കുവാഹനങ്ങളുമാണ് കടത്തിനുപയോഗിക്കുന്നതിനാല്‍ പിടിക്കപ്പെട്ടാലും വണ്ടികള്‍ ഉപേക്ഷിക്കുകയാണ് പതിവ്.

സ്റ്റേഷനുകളിലെത്തുന്ന സ്പിരിറ്റ് മാസങ്ങള്‍ക്കുശേഷം രാഷ്‌ട്രീയ സാമ്പത്തിക സ്വാധീനം മൂലം വെള്ളമാവുന്നതും പതിവാണ്. പിടിക്കപ്പെടുന്നവര്‍ 14 ദിവസത്തെ റിമാന്റിനുശേഷം ജാമ്യത്തിലിറങ്ങി വീണ്ടും കടത്തുതുടങ്ങുന്നു. സംസ്ഥാനത്തിനു പുറത്ത് 35-40 രൂപ വിലയുള്ള സ്പിരിറ്റ് തെക്കന്‍ കേരളത്തിലെ മുതലാളിമാരുടെ പക്കലെത്തുമ്പോള്‍ ലിറ്ററിന് 250-300 രൂപയാവും.

ജില്ലയില്‍ എക്‌സൈസിന്റെ അംഗബലവും ഔദ്യോഗിക പരിമിതികളും കടത്തുകാര്‍ക്ക് ചാകരയാവുമ്പോള്‍ ക്രിസ്തുമസ് പുതുവത്സരം കൊഴിപ്പിക്കല്‍ സംസ്ഥാനത്തേക്ക് വന്‍തോതില്‍ സ്പിരിറ്റൊഴുകാനുള്ള സാധ്യതയേറെയുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
India

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

Kerala

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.