Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പകവീട്ടാന്‍ ഇന്ത്യ; പരമ്പരയ്‌ക്ക് ലങ്കയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 02:45 am IST
inSports

മൊഹാലി: ആദ്യ മത്സരത്തില്‍ നാണംകെട്ട ഇന്ത്യ മൊഹാലിയില്‍ പ്രതികാരദാഹവുമായി ജീവന്മരണപോരാട്ടത്തിനിറങ്ങുന്നു. ധര്‍മശാലയിലെ ആദ്യ വിജയം ആവര്‍ത്തിച്ച് പരമ്പര കീശയിലാക്കാനുള്ള ഒരുക്കത്തിലാണ് ശ്രീലങ്ക. നിര്‍ണായകമായ രണ്ടാം ഏകദിനം ഇന്ന് ഇവിടെ നടക്കും. 11.30 ന് മത്സരമാരംഭിക്കും.

ഇന്ത്യക്ക് ഇന്ന് ജീവന്മരണപോരാട്ടമാണ്. ഇന്ന് തോറ്റാല്‍ പരമ്പര ശ്രീലങ്കയ്‌ക്ക് സ്വന്തമാകും. ജയിച്ചാല്‍ പിടിച്ചുനില്‍ക്കാം. മൂന്നാമത്തെ മത്സരത്തില്‍ പരമ്പരയ്‌ക്കായി പൊരുതാം. ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ടീം വിജയം പിടിക്കുമെന്ന് നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിട്ടുണ്ട്.

ധര്‍മശാലയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ എല്ലാ മേഖലയിലും തകര്‍ന്നു. പേരുകേട്ട ബാറ്റിങ്ങ് നിരയില്‍ മുന്‍ നായകന്‍ ധോണിമാത്രമാണ് പിടിച്ചു നിന്നത് . ക്യാപ്റ്റന്‍ രോഹിത് ശര്‍മയുള്‍പ്പെടെയുള്ള താരങ്ങള്‍ ശ്രീലങ്കന്‍ പേസിന് മുന്നില്‍ തലതാഴ്‌ത്തി മടങ്ങി. നാണക്കേട് കഴുകികളയാന്‍ അടുത്ത രണ്ട് മത്സരങ്ങളിലും വിജയം നേടി തിരിച്ചുവരുമെന്ന് രോഹിത് ശര്‍മ പറഞ്ഞു.

മധ്യനിര ശക്മാക്കാന്‍ അജിങ്ക്യ രഹാനെയെ ഇന്ന് കളിപ്പിച്ചേക്കും. ആദ്യ മത്സരത്തില്‍ രഹാനെയ്‌ക്ക് ആദ്യ ഇലവനില്‍ ഇടം കിട്ടിയില്ല. പുതുമുഖമായ എസ് ്എസ് അയ്യര്‍ക്കും ദിനേശ് കാര്‍ത്തിക്കും തിളങ്ങാന്‍ കഴിയാതെ പോയ സാഹചര്യത്തിലാണ് രണ്ടാം മത്സരത്തില്‍ രഹാനെയ്‌ക്ക് അവസരമൊരുക്കുന്നത്.

ഓള്‍ റൗണ്ടര്‍ ഹാര്‍ദിക്ക് പാണ്ഡ്യയുടെ പ്രകനവും ടീമിനെ കുഴപ്പിക്കുന്നുണ്ട്. ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഹാര്‍ദിക്കിന് മികവ് കാട്ടാനായില്ല. പന്തെറിഞ്ഞപ്പോള്‍ ഏറെ റണ്‍സും വിട്ടുകൊടുത്തു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ സ്ഥാനം ലഭിച്ച പാണ്ഡ്യ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്.

ശ്രീലങ്ക 20.4 ഓവറില്‍ വിജയം നേടിയതിനാല്‍ ചഹലിനും കുല്‍ദീപ് യാദവിനും ആദ്യ മത്സരത്തില്‍ പന്തെറിയേണ്ടിവന്നില്ല. ഒരുമാസത്തെ ഇടവേളയ്‌ക്ക് ശേഷം മികവ് കാട്ടാനായി തയ്യാറെടുത്തിരിക്കുയാണ് ഇരുവരും.

പന്ത്രണ്ടു മത്സരങ്ങള്‍ക്കുശേഷം ധര്‍മശാലയില്‍ ആദ്യ വിജയം കരസ്മാക്കിയ തിസര പെരേരയുടെ ശ്രീലങ്കയ്‌ക്ക് പരമ്പര നേടാനുള്ള കനകാവസരമാണ് ഈ മത്സരം. ടെസ്റ്റ് പരമ്പര ഇന്ത്യക്ക് അടിയറവെച്ച ശ്രീലങ്കയ്‌ക്ക് ഇന്ന് ജയിക്കാനായാല്‍ പരമ്പര സ്വന്തമാകും.

ധര്‍മശാലയില്‍ തകര്‍ത്തെറിഞ്ഞ ലക്മലാണ് ശ്രീലങ്കയുടെ ബൗളിങ്ങ് കരുത്ത്.മുന്‍ നായകന്‍ ഏയ്ഞ്ചലോ മാത്യൂസും പന്തുകൊണ്ട്് മികവ് കാട്ടാന്‍ തുടങ്ങിയത് ശ്രീലങ്കയുടെ പ്രതീക്ഷ കൂട്ടുന്നു. ബാറ്റിങ്ങ് കൂടി അവസരത്തിനൊത്തുയര്‍ന്നാല്‍ വിജയം പിടിക്കാമെന്ന വിശ്വാസത്തിലാണ് ശ്രീലങ്ക.

കഴിഞ്ഞ മാസം ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യ തോറ്റിരുന്നു. എന്നാല്‍ കോഹ് ലി നയിച്ച ഇന്ത്യ ടീം ശക്മായ തിരിച്ചുവരവില്‍ അവസാന രണ്ട് മത്സരങ്ങളും നേടി പരമ്പര സ്വന്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.