Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അയ്യപ്പന്‍മാര്‍ക്ക് അന്നവും വൈദ്യവും നല്‍കി മഹാഗണപതിക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2017, 01:59 pm IST
in Kollam

കൊട്ടാരക്കര: മലയാത്രക്കും, തിരികെയും എത്തുന്ന അയ്യപ്പന്‍മാര്‍ക്ക് അന്നവും വൈദ്യസഹായവും ഒരുക്കി കൊട്ടാരക്കര മഹാഗണപതിക്ഷേത്ര ഉപദേശകസമിതിയും സേവാഭാരതിയും. ഉച്ചയ്‌ക്ക് 12 മുതല്‍ അന്നദാനം ആരംഭിക്കും. പരമ്പരാഗത രീതിയില്‍ തന്നെ കഞ്ഞിയും കറിയുമാണ് നല്‍കുന്നത്.

അയ്യപ്പഭക്തന്‍മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനൊപ്പം മറ്റുള്ളവര്‍ക്കും നല്‍കും. ഓരോ ഭക്തരുടേയും വഴിപാടാണ് ഓരൊ ദിവസത്തെയും അന്നദാനം. വൈകിട്ടും ഏഴ് മുതല്‍ കഞ്ഞിയും പയറും നല്‍കും. ദേവസ്വം ബോര്‍ഡ് ചുക്കുവെള്ളം വിതരണവും നടത്തുന്നു.

മല യാത്ര കഴിഞ്ഞെത്തുന്ന പല ഭക്തരും അവശരായി ഇവിടെ തങ്ങുന്ന കാഴ്ചയാണ് വൈദ്യസഹായ കേന്ദ്രം തുടങ്ങാന്‍ സേവാഭാരതിയെ പ്രേരിപ്പിച്ചത്. മൈലത്ത് പ്രവര്‍ത്തിക്കുന്ന ഡോ: മുരളീസ് മെഡിക്കല്‍സെന്ററുമായി സഹകരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

രണ്ട് ജീവനക്കാരുടെയും, സേവാഭാരതി വാളന്റിയറുടേയും സേവനം ഏത് സമയവും ഇവിടെ ലഭിക്കും. ജീവിതശൈലിരോഗങ്ങള്‍ക്കുള്ള മരുന്നും, പ്രാഥമീക ചികിത്സയും ലഭ്യമാക്കിയശേഷം വിദഗ്ദ ചികിത്സ ആവശ്യമുള്ളവരെ മൈലത്തെ ആശുപത്രിയിലെ പ്രത്യേകം തയ്യാറാക്കിയ മുറിയിലേക്ക് മാറ്റും.ഇതിനകം തന്നെ മൂവായിരിത്തിലധികം പേര്‍ ഇവിടെ ചികിത്സ തേടി കഴിഞ്ഞു.

ഡോ: എന്‍.എന്‍. മുരളിയുടെ സേവനം രാവിലെ മിക്ക ദിവസങ്ങളിലും ലഭ്യമാണ്. ആംബുലന്‍സ് ഉള്‍പ്പടെയുള്ള കുടുതല്‍ സംവിധാനങ്ങള്‍ സേവാഭാരതിക്ക് ലഭ്യമാക്കാന്‍ ശ്രമം നടന്നുവരുന്നതായി സേവാഭാരതി ഭാരവാഹികളായ ഡോ: എന്‍.എന്‍. മുരളിയും, സജികുമാറും പറഞ്ഞു.

ശബരിമലയാത്രക്ക് എത്തുന്ന ഭക്തരില്‍ അയല്‍ദേശത്ത് നിന്ന് എത്തുന്നവര്‍ പോലും മല കയറുന്നതിന് മുന്‍പോ, ശേഷമോ ഗണപതിയെ വണങ്ങി നാളീകേരമുടച്ച് ഉണ്ണിയപ്പം വഴിപാട് സമര്‍പ്പിക്കാന്‍ ഇവിടെയെത്താറുണ്ട്. രാത്രികാലത്ത് വിരിവെക്കുന്ന ഭക്തരുടെ വളരെ കൂടുതലാണ്. എന്നാല്‍ മണ്ഡലകാലത്തും ക്ഷേത്രം 11.45ന് അടയ്‌ക്കുന്നതിനാല്‍ പല ഭക്തര്‍ക്കും ദര്‍ശനം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. ദേവസ്വം ബോര്‍ഡിന്റെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായിട്ടും മണ്ഡലകാലത്തെങ്കിലും ഈ കുറവ് പരിഹരിക്കണമെന്ന് ഭക്തര്‍ ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

India

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

Kerala

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

പുതിയ വാര്‍ത്തകള്‍

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

നാരീശക്തിയുടെ നവയുഗം

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.